അയാൾ എന്റെ കക്ഷത്തിലേക്കാണ് നോക്കിയത് എന്ന് എനിക്കുറപ്പുണ്ട്.

നായികാ നായകൻ എന്ന ഏറ്റവും പ്രസിദ്ധമായ ടെലിവിഷഹൻ പരുപാടിയിൽ മത്സരാര്ഥിയായി പങ്കെടുത്തതുകൊണ്ടു ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടുകയും തുടർന്ന് വലിയ ഒരുകൂട്ടം ആരാധകരെ സൃഷ്ടിക്കുവാനും കൂടെ കഴിഞ കഴിവുള്ള അഭിനേത്രിയാണ് മീനാക്ഷി എന്ന താരം.നായികാ നായകന്മാർ എന്ന ടെലിവിഷൻ പ്രോഗ്രാം കണ്ട ആരും മീനാക്ഷിയെ മറക്കുവാൻ വഴിയില്ല കാരണം അത്ര നല്ല പ്രകടനമായിരുന്നു താരം ഷോയിൽ പുറത്തെടുത്തിരുന്നത്. ഈ ഷോയ്ക്ക് ശേഷം നിരവധി സിനിമ അവസരങ്ങളും വന്ന താരം സിനിമയിലും തന്റേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞിരിക്കുകായണ്‌.


സ്ത്രീ താരങ്ങൾ നേരിടുന്ന വളരെ മോശമായ സാഹചര്യങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ചിലപ്പോൾ ആൺകുട്ടികൾ നേരിടുന്ന പ്രേശ്നനങ്ങളെ കല്ല് വലിയ പ്രശ്നങ്ങളാണ് ഓരോ ദിവസവും ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വരിക . അതിൽ ഏറ്റവും മുന്നിലുള്ള ഒന്നാണ് മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങൾ. അത്തരത്തിൽ ഒരു അനുഭവം നേരിടേണ്ടി വന്ന ഒരു അവസരം തുറന്നു പറയുകയാണ് നായികാ നായകന്മാർ എന്നതിലൂടെ ശ്രദ്ധ നേടിയ മീനാക്ഷി. ഒരിക്കൽ തന്നെ ഒരാൾ വളരെ ദുസ്സഹമായ രീതിയിൽ നോക്കുകയും തന്നെ വളരെ അധികം കോൺഫോർട്ടബിൾ അല്ലാതെ രീതിയിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്തു.


അയാൾ തന്റെ കക്ഷത്തിലെക്കാണ് നോക്കിയിരുന്നത് എന്ന് തരാം പറഞ്ഞു. സ്ലീവ്ലെസായ ഒരു വേഷം ധരിച്ചെത്തിയ എന്നെ അയാൾ കുറെ നേരമായി നോക്കി കൊണ്ടിരുന്നു. അവസാനം സഹികെട്ടപ്പോൾ മീനാക്ഷി തിരികെ ചെന്ന് അവരോട് മുഖത്തു നോക്കി ചോദിച്ചു. എന്താ ചേട്ടാ എന്ന്. എന്നാൽ ഉടനെ അയാൾ മീനാക്ഷിയല്ലേ എന്ന് തിരികെ ചോദിച്ചതായും താരം പറഞ്ഞു. പെട്ടെന്നു അയാൾ അങ്ങനെ ചോദിച്ചപ്പോൾ താൻ ഒന്ന് ഞെട്ടിയെന്നും മീനാക്ഷി പറഞ്ഞു.


എന്നാൽ അയാളോട് താൻ ദേഷ്യത്തോടെയാണ് പെരുമാറിയത് എന്നും മീനാക്ഷി തുറന്നടിച്ചു. ഒരു നിത്യേനെ ഉള്ള ജീവിതത്തിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ നിരവധി തവണ സ്ത്രീകൾ നേരിടേണ്ടി വരുന്നുണ്ട്. അത് തന്നെ ആയിരുന്നു മീനാക്ഷിയും തുറന്നു പറഞ്ഞത്. എന്നാൽ ഈ വീഡിയോയുടെ താഴെ ചിലർ അവരുടെ അഭിപ്രായം പങ്കുവെച്ചിരുന്നു. നോക്കുന്ന തരത്തിലുള്ള വേഷ വിധാനമാണ് ഇതിനു കരമാന്നെന്നു ചിലരുടെ അഭിപ്രായവും . എന്നാൽ മീനാക്ഷിയെ പിന്തുണക്കുന്നവരും ഏറെ ഉണ്ടായിരുന്നു.

Leave a Comment