ഒരു രാത്രി എന്നോടൊപ്പം കിടക്കാൻ എത്രയാണ് ചാർജ്ജ്, മീര പറഞ്ഞത് കേട്ടോ

മോഹൻലാൽ ചിത്രം തന്മാത്രയിൽ കൂടി നിരവധി മലയാളി ആരാധകരെ സ്വന്തമാക്കിയത് താരമാണ് മീര വാസുദേവൻ. ചിത്രം വലിയ ഹിറ്റ് ആയി മാറിയതോടെ മീരയും പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി ചിത്രങ്ങളായിൽ ശേഷം മീരയ്ക്ക് അഭിനയിക്കാൻ അവസരം കിട്ടി എങ്കിലും മുംബയിൽ ആയിരുന്ന മീര അതൊന്നും അറിയാതെ പോകുകയായിരുന്നു. കേരളത്തിൽ തന്റെ കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ച ആൾ ആ അവസരങ്ങൾ ഒക്കെ മീരയെ അറിയിക്കാതെ മറ്റു നായികമാരിലേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു എന്ന് താൻ വളരെ വൈകി ആണ് മനസ്സിലാക്കിയത് എന്നും മീര പറഞ്ഞിരുന്നു.

അഭിനയ ജീവിതത്തിൽ വിജയിച്ചു താരം എങ്കിലും കുടുംബ ജീവിതം താരത്തിന്റേത് പരാജയം ആയിരുന്നു. രണ്ടു വിവാഹം കഴിച്ചു എങ്കിലും രണ്ടും പരാചയപ്പെടുകയായിരുന്നു. മകനുമൊത്ത് ആണ് താരം ഇപ്പോൾ ജീവിക്കുന്നത്. വർഷങ്ങൾക്ക് ശേഷം കുടുംബ വിളക്കിൽ കൂടി ആണ് താരം തിരിച്ച് വരവ് നടത്തിയത്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ട് പോകുന്ന സുമിത്ര വളരെ പെട്ടന്ന് തന്നെ കുടുംബ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടുകയായിരുന്നു.

ഇപ്പോൾ തനിക് ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് മീര. “ഹെലോ മീര മാഡം ഒരു രാത്രി എന്നോടൊത്തു പങ്കിടാൻ നിങ്ങളെ ലഭിക്കുമോ ,ലഭിക്കുമെന്നാണെങ്കിൽ എത്രയാണ് നിങ്ങളുടെ ഒരു രാത്രിക്കുള്ള ചാർജ്” എന്നുമാണ് ഒരാൾ താരത്തിന് അയച്ച സന്ദേശം. അതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് മീരയും എത്തിയിരുന്നു. ഒപ്പം മറുപടിയും. “ഹലോ. ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ, എനിക്ക് വരുന്ന അധിക്ഷേപകരമായ മെസ്സേജുകൾ ഞാൻ പോസ്റ്റ് ചെയ്യും. ഞാൻ ഒരു നടി, ഒരു എഴുത്തുകാരി, ഒരു ഫിറ്റ്നസ് പ്രേമി എന്ന നിലയിൽ – 1997 മുതൽ ഒരു പ്രൊഫഷണലായി ജോലി നോക്കുന്നു.

ദയവു ചെയ്തു നിങ്ങളുടെ അത്തരം ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ പ്രൊഫഷണലുകളുമായി ബന്ധപ്പെടുക അല്ലെങ്കിൽ നിങ്ങളുടെ ഭാര്യ മകൾ, അമ്മ, സഹോദരി പോലുള്ള വീട്ടിലെ സ്ത്രീകളോട് ഈ ആവശ്യങ്ങൾക്ക് ബന്ധപ്പെടാൻ ശ്രമിക്കുക. ഒരു നല്ല ദിവസം ആശംസിക്കുന്നു സർ എന്നുമാണ് ഈ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് മീര കുറിച്ചിരിക്കുന്നത്. എന്നാൽ നിരവധി പേരാണ് മീരയെ വിമർശിച്ച് കൊണ്ട് എത്തിയത്. മോശമായി ഡ്രെസ് ധരിച്ചു മീഡിയയിൽ വന്നാൽ പിന്നെ എന്ത് പറയാൻ?

റെഡ് സ്ട്രീറ്റിന് മുമ്പിൽ നിൽക്കും മട്ടിൽ നിന്നാൽ ആരും കാശ് എത്രയെന്ന് ചോദിക്കും. സ്വാഭാവികം, ഇതൊരു മറുപടി ആണോ മേടം ഈ മെസ്സേജ് ഇട്ട് നിങ്ങളെ കിടക്കാൻ ചോദിച്ചു എന്ന് പറയുന്നു പക്ഷേ അയാളുടെ വീട്ടുകാർ എന്തു ചെയ്തു നിങ്ങൾ നടിമാർക്ക് ആരെയും എപ്പോൾ വേണമെങ്കിലും കെട്ടാം കൂടെ താമസിക്കാം ആവശ്യം കഴിയുമ്പോൾ കളയാം അതുകൊണ്ടാവും അയാൾ അങ്ങനെ ചോദിച്ചത് അതിന് അവരുടെ വീട്ടുകാരെ എന്തിനാണ് പറയുന്നത് പ്ലീസ് തിങ്കിങ് യുവർ വാക്സ് ഓക്കേ മാഡം എന്തെങ്കിലും ഉണ്ടെങ്കിൽ അയാളെ മാത്രം പറയുക ഓക്കേ തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.

Leave a Comment