സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് മേ ഹും മൂസ. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. പൂനം ബജ്‌വ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. കുറച്ച് നാളുകൾക്ക് ശേഷം സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രം കൂടി ആണ് ഇത്. സുരേഷ് ഗോപിയുടെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. സൂരജ് മോഹൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മെ ഹും മൂസ കണ്ടിട്ട് എന്ത് തോന്നി? മോഹൻലാലിനെ കാൾ ഭേദമായി ഭാഷ കൈകാര്യം ചെയ്യാൻ സുരേഷ് ഗോപിക്ക് പറ്റുമെന്ന് മനസ്സിലായി എന്നുമാണ് പോസ്റ്റ്.
നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. മമ്മൂട്ടിയെകാൾ കോമഡി ചെയ്യാൻ സുരേഷ് ഗോപിക്ക് പറ്റുമെന്ന് മനസ്സിലായി, ലാലേട്ടനെ ഡീഗ്രേഡും ചെയ്യാം. എന്നിട്ട് നമുക്ക് പട്ടണത്തിൽ ഭൂതത്തിലെ വോയ്‌സ് മോഡുലേഷൻ ഒരു കൾട് ക്ലാസ്സിക് വിഭാഗത്തിൽ പെടുത്താം, ഒന്ന് ഉറപ്പിച്ചു പറയാം. മോഹൻലാലിനെ പോലെ അഭിനയിച്ചു ദുരന്തം ആകുന്നില്ല.
എന്ത് ആർട്ടിഫിഷ്യൽ ലുക്‌സ് ആണ്, പടം കണ്ടിട്ടില്ല, നിലവില്‍ ഏട്ടനേയും ഇക്കയെകാളും ബെറ്ററായി കോമഡി ചെയ്യുന്നുണ്ട്, മോഹൻലാലിനേക്കാൾ മോശമായി സ്ലാംഗ് കൈകാര്യം ചെയ്യുന്ന ഒരു നടനേ ഇന്ന് മലയാളത്തിൽ ഉള്ളൂ അത് സൗബിൻ ആണ്, മമ്മൂക്കയെ വച്ചു ലാലേട്ടന് ഇട്ട് എറിയാൻ നോക്കി. ഒന്നും നടക്കുന്നില്ല. ഇനി സുരേഷ് ഗോപി, മമ്മൂട്ടിയെക്കാൾ നന്നായി കോമഡി ചെയ്യാൻ സുരേഷ് ഗോപിക്ക് പറ്റുമെന്ന് മനസ്സിലായി.
മമ്മൂട്ടിയേക്കാൾ നന്നായി കോമഡി കൈകാര്യം എന്നത് എല്ലാവർക്കും മനസ്സിലായി ബിത്വ വെറും തൊലിഞ്ഞ പടം. ചോല സീൻസ് സുരേഷേട്ടൻ കൈയ്യിൽ നിന്നും പോയി, അതി വൈകാരികമായി സീരിയസായി പറയാമായിരുന്ന നല്ല കഥ കോമഡിയായി നശിപ്പിച്ചു, സുരേഷ് ഗോപി അല്ലേലും പ്രൂവ് ചെയ്ത ആക്ടർ അല്ലെ. മമ്മൂട്ടിയേക്കാൾ നല്ലപോലെ കോമഡി റൊമാൻസ് ആക്ഷൻ എല്ലാം ചെയ്യുമല്ലോ. അതുപോലെ ഇമോഷണൽ സീൻസ് മമ്മൂട്ടിയുടെ അത്രയും നാടകീയതയും ഇല്ല എന്നുമാണ് പോസ്റ്റ്.