സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് ഫോട്ടോഷൂട് ചിത്രങ്ങൾ. ഏറെ ജനശ്രദ്ധ നേടുകയും അതുപോലെ തന്നെ ചര്‍ച്ചയാകുകയും ചെയ്യുന്ന ഒന്ന് കൂടിയാണ് ഫോട്ടോഷൂട് ചിത്രങ്ങൾ. വ്യത്യസ്തമായ രീതിയിച്ച ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവെക്കുവാനും പകർത്തുവാനും വലിയ മത്സരം തന്നെയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയ ഒന്നായിരുന്നു കഴിഞ്ഞ ഇടക്ക് ഇറങ്ങിയ ചില ഫോട്ടോഷൂട് ചിത്രങ്ങൾ. വേറിട്ട രീതിയില്‍ ഫോട്ടോഷോട്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട മോഡലുകളും ഏറെ ചർച്ചയായി മാറിയിരുന്നു.
കണിക്കൊന്നയുടെ മറവിൽ ശരീരമൊളിപ്പിച്ചും അമ്പലത്തിന്റെ മുന്നിൽ നിന്ന്നുകൊണ്ടും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഈ ചിത്രങ്ങൾ പകർത്തിയതിന് പേരിൽ ഇതിലെ മോഡലുകളും ഏറെ വിമര്ശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോളിതാ തങ്ങൾ കേട്ട വിമര്ശനങ്ങൾക്കെല്ലാം മറുപടി പറയുകയാണ് ചിത്രത്തിൽ പ്രത്യക്ഷ പെട്ട മോഡലുകൾ. കഴിഞ്ഞ ദിവാൻ പുറത്തുവന്ന ഇവരുടെ അഭിമുഖ വീഡിയോ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ സ്ഥാനം പിടിക്കു്ക മാത്രമല്ല മോഡലുകളുടെ കഷ്ടതകളും മറ്റും ജനശ്രദ്ധ നേടുകയും ചെയ്യുകയാണ്.
കാണുന്നവരുടെ തെറ്റ് ആണ് അതെന്നാണ് ഇവർ പറഞ്ഞു വെക്കുന്നത്. ഒരു ചിത്രം പങ്കുവെക്കുമ്പോൾ നെഞ്ചിന്റെ ചിത്രങ്ങൾക്കാണ് ഏറെ ലൈക് വരുന്നത്. കണ്ണുകൾക്കോ ചുണ്ടുകൾക്കോ ഒന്നുമല്ല എന്നും ഒരാൾ പറയുന്നു. വേറെ ഒരാൾ പറയുന്നത് എല്ലാ മനുഷ്യർക്കുമുള്ള ഒന്നേ ഉള്ളു ഞങ്ങൾക്കുമുള്ളു എന്നും ഞങൾ തുണി അഴിക്കുന്നത് വേറെ ഒന്നും പോകനല്ല ഞങൾ ആർട്ടിനെ സ്നേഹിക്കുന്നവരാണ് അതുകൊണ്ടുമാണ് എന്നുമാണ് ഇവർ വ്യകതമാകുന്നത് . ഞങ്ങളെ ആരും സിനിമ ചെയ്യുവാൻവിളിച്ചിട്ടില്ല അതുകൊണ്ടു ഞങ്ങൾ ഇപ്രകാരം ഞങ്ങളുടെ കലാ രൂപങ്ങൾ ആളുകളിലേക്ക് എത്തിക്കുമെന്നും താരം പറഞ്ഞു.
അതുപോലെ കാശിനു വേണ്ടിയല്ല ഞങ്ങൾ ഇത് ചെയ്യുന്നത് എന്നും അതിനു വേണ്ടി ആണെകിൽ വേറെയും ജോലികൾ ഉണ്ടല്ലോ എന്നും ഇവർ തുറന്നടിക്കുന്നു. ഒരാളുടെ കൂടെ പോയിട്ട് ശരീരം വിറ്റ് ജീവിക്കുന്നതിനേക്കൾ എന്ത് ഭേദമാണ് ഇതെന്നും ഇവർ ചോദിക്കുന്നു. കയ്യും കാലും പോലെ തന്നെയാണ് ആ ശരീരഭാഗങ്ങളുമെന്നും അത് നമ്മുക് മാറ്റാൻ കഴിയില്ല എന്നും ഇവർ തുറന്നു പറഞ്ഞു. അത് കാണുന്നവരുടെയും അങ്ങനെയൊക്കെ ചിന്തിക്കുന്നവരുടെയും മനസ് നമുക്ക് മാറ്റുവാൻ കഴിയില്ല എന്നും ഇവർ പറയുന്നു.