Celebrity updates

സ്വന്തം തന്തയുടെ നട്ടെല്ല് എങ്കിലും മോന് ഉണ്ട് എന്ന് വിചാരിച്ചു, നിനക്കു അത്‌ ഇല്ലല്ലോ

കഴിഞ്ഞ ദിവസം ആണ് നടനും തിരക്കഥാകൃത്തും ആയ മുരളി ഗോപി പെട്രോൾ വില വർദ്ധനവിന് എതിരെ ഒരു ട്രോള് പോസ്റ്റ് ഇട്ടത്. മഹാത്മാ ഗാന്ധിയെയും നരേന്ദ്രമോദിയെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കാർട്ടൂൺ ട്രോൾ പോസ്റ്റ് ആയിരുന്നു അത്. എന്നാൽ നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. മുരളി ഗോപിയുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് എത്തിയത്. താരം ഇട്ടിരിക്കുന്ന ഈ  സമ്മിശ്ര പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. മുരളി ഗോപിയെ പിന്തുണച്ചും പ്രതികരിച്ചതും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഏകദേശം ഏഴു ലക്ഷത്തിൽ അധികം ഫോള്ളോവെഴ്സ് ആണ് മുരളി ഗോപിയുടെ ഫേസ്ബുക് പേജിൽ ഉള്ളത്. വലിയ റീച് ആണ് താരം പങ്കുവെച്ച ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

മുരളി ഗോപിയുടെ ഉള്ളിൽ ഒരു “കമ്മി” ഉറങ്ങിക്കിടക്കുന്നുണ്ട് അതുകൊണ്ടാണ് ഇത്രയും വിവരമില്ലായ്മ .. ഭാരതത്തിന്റെ വിദേശ നാണ്യം ഏറ്റവും നഷ്ടപ്പെടുന്നത് എണ്ണ വാങ്ങുന്നതിലൂടെയാണ് …. എന്ന വാങ്ങുന്നത് കുറയ്ച്ചാൽ അത്രയും വിദേശ നാണ്യം ലാഭിക്കാം … പെട്രോളിന്റെ വില വെറുതെ ഉയർത്തുക മാത്രമല്ല മോഡി ചെയ്‍തത് അതിനു പകരമുള്ള ഇന്ധന മാര്ഗങ്ങള് വിഭാവനം ചെയ്യുകയും ചെയ്തു … പെട്രോളിൽ എത്തനോൾ ചേർക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട് .. എത്തനോൾ വൈക്കോലിൽ നിന്നാണ് ഉണ്ടാക്കുന്നത് അത് വഴി നമ്മുടെ കർഷകരുടെ വരുമാനം വർധിക്കും … ഇലട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിൽ വരുന്നുണ്ട് … സോളാർ എനർജി പ്രചപ്പിക്കുന്നതു വഴിയും ഭാരതത്തിൽ വ്യവസായങ്ങളും തോഴിലവസരങ്ങളും വർധിക്കും …. ഇതിലെല്ലാം ഉപരി , സോളാർ , എത്തനോൾ വാഹനങ്ങൾ അന്തരീക്ഷ താപനം കുറയാൻ സഹായിക്കും …. ഇതൊന്നും അറിയില്ലെങ്കിൽ മുരളി ബ്രോ മണ്ടത്തനങ്ങൾ വിളിച്ചു പറയരുത് …. പിന്നെ പാലായിലെ ബിഷപ്പിനെ മയക്കു മരുന്ന് ജിഹാദിന്റെ പേരിൽ ജിഹാദികൾ വലിച്ചു കീറുന്നത് മുരളി ബ്രോ അറിഞ്ഞില്ല എന്ന് പറയാൻ പറഞ്ഞു .. കാരണം ജിഹാദികളുടെ എച്ചിൽ തിന്നുന്നവരുടെ കൂട്ടത്തിൽ മുരളി ബ്രോയും ഉണ്ടാകുമായിരിയ്ക്കും എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

പാലായിലെ പ്രശ്നം ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി ഉള്ള പ്രഹസനം…രാജ്യത്തു കേരളത്തിൽ ഇരുന്നുകൊണ്ട് ഇതുപോലെ കുറെ എണ്ണം വടകോട്ടു നോക്കി സ്ഥിരം കുരയ്ക്കുന്നതാ..ഒരു കാര്യവും ഇല്ലാതെ ഇരുന്നു ഓരി ഇടുകയേ ഒള്ളു… ഇദ്ദേഹം തന്നെയല്ലേ ഈ ലൂസിഫർ സിനിമയിൽ ഇതേ നർകോട്ടിക്സ് ജിഹാദ് മലയാളികൾക്ക് നല്ലപോലെ കാണിച്ചു കൊടുത്തത്, തനിക്ക് ധൈര്യം ഉണ്ടോ പിണറായിയുടെ ഏതെങ്കിലും തെറ്റായ തീരുമാനത്തിന് എതിരായി പോസ്റ്റ് ഇടാൻ, മുരളി ചേട്ടനും കുടുംബവും വാക്സിൻ എടുത്തായിരുന്നോ.. എടുത്തുകാണും എന്ന് കരുതുന്നു..130 കോടി ജനങ്ങൾക്ക്‌ വാക്സിൻ വെറുതെ കൊടുക്കുന്നത് മോഡിയുടെ വീട്ടിൽ നിന്ന് എടുത്തല്ല, ഇതുപോലെ പെട്രോളിയം ഉൽപ്പങ്ങളുടെ നികുതി എല്ലാം കൊണ്ടുള്ള പൈസ എടുത്തു, പണം കൊടുത്ത് വാങ്ങുന്ന വാക്സിൻ ആണ് ഇന്ത്യയിൽ ഏവർക്കും ഫ്രീ ആയി കൊടുക്കുന്നത്..അഫ്ഗാനിസ്ഥാനിൽ പെട്രോളിന് 50 രൂപയെ ഉള്ളൂ എന്ന് താങ്കളെ ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു, മാത്രമല്ല 50 രൂപക്ക് പെട്രോൾ അടിക്കുമ്പോൾ അഫ്ഗാനിൽ സിനിമക്കാരനെ തല്ലിക്കൊന്ന് ജിഹാദികൾ കെട്ടിതൂക്കുന്ന മനോഹരമായ ആചാരങ്ങളും ഉണ്ട്. ഈ വക ആചാരങ്ങൾ ഒന്നും 100 രൂപക്ക് പെട്രോൾ കിട്ടുന്ന മോഡിയുടെ നാട്ടിൽ ഉണ്ടാവില്ല എന്നും കൂടി മുരളിഗോപി എന്ന സിനിമക്കാരനെ ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് മുരളിയുടെ പോസ്റ്റിന് ലഭിക്കുന്നത്.

Trending

To Top
error: Content is protected !!