ARTICLES

മുറിയിൽ ആരും കയാറാതിരിക്കാൻ ലോക്കിൽ ഷോക് ഘടിപ്പിച്ചു, സൂത്രപണികളും വേറെ !

ഇന്ന് കേരളം ഞെട്ടി ഉണർന്നത് സിനിമകളിൽ പോലും കാണത്ത ഒരു വലിയ കഥ കെട്ടുകൊണ്ടായിരുന്നു. പാലക്കാട് ആണ് സംഭവം അരങ്ങേറിയത്. റഹ്മാൻ സജിത എന്നിവരുടെ കഥയാണ് ഇപ്പോൾ കേരളം മുഴുവൻ ഞെട്ടിച്ചിരിക്കുന്നത്. പത്തു വർഷത്തോളം കാണാതായ പെണ്കുട്ടിയെ അന്വേഷിച്ച കുടുംബത്തിന് അവസാനം മനസിലായി അവരുടെ മകൾ എവിടെയെന്ന്. ഇഷ്ടപെട്ട ആളുടെ കൂടെ ആരും അറിയാതെ അയാളുടെ വീട്ടിൽ തന്നെ ആയിരുന്നു സജിത ജീവിച്ചത്. ആരും അറിയാതെ റഹ്മാന്റെ വീട്ടുകാർ പോലുമറിയാതെ സജിതയെ റഹ്‌മാൻ തന്റെ വീട്ടിനുള്ളിൽ ഒളിപ്പിച്ചു.

ഇളക്ടറോണിക്സിനോട് വളരെ കമ്പം ഉള്ള റഹ്‌മാൻ. തന്റെ മുറിയിൽ മറ്റുള്ളവർ കയരാതിരിക്കുവാൻ വേണ്ടി ഓടംബലിൽ ഷോക് വരെ ഘടിപ്പിച്ചു. കൂടെ മറ്റുള്ള സൂത്രപണികളും. സമയം പോകുവാൻ ടി വി യും ഹെഡ്ഫോണും. അങ്ങനെ ആരോരുമറിയാതെ സജിതയെ വീട്ടിൽ ഒളിപ്പിച്ചത് പത്ത് വർഷ്ങ്ങള്. സിനിമയിൽ പോലും കാണാത്ത ഈ കഥ കേട്ട അമ്പരപ്പിലാണ് ഇപ്പോൾ കേരളത്തിലെ ഓരോ ആരാധകരും. സിനിമയെ വെല്ലുന്ന ഒരു പ്രണയ കഥയാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്.

പാതി വർഷത്തിനിടയിൽ ഒരു അസുഖം പോലും വരാതെ സജിതയെ നോക്കുകയും എന്നും ആഹാരവും മറ്റും എത്തിച്ച് പൊന്നുപോലെ തന്നെ സജിതയെ റഹ്‌മാൻ നോക്കി . കഴിക്കാൻ നേരം അധിക ഭക്ഷണം എടുകയുകയും . പ്രാഥമിക കാര്യനങ്ങൾക്ക് അർധരാത്രി തിരഞ്ഞെടുക്കുകയും ചെയ്ത് അവർ കഴിന്നു കൂട്ടി. കോവിഡ് ലോക്ക്ഡൗൻ വന്നതോട് കൂടി വീട്ടുകാർ മനസികമായി ഒരുപാഡ് തലര്ത്തിയപ്പോൾ ആണ് സത്യം വെളിയിൽ വരുന്നത്. മനോരമ ന്യൂസിനോടാണ് ഇവർ സത്യങ്ങൾ വെളിപ്പെടുത്തിയയ്ത്. റഹ്മാൻ തന്നെ നല്ല രീതിയിൽ തന്നെയാണ് നോക്കിയത് എന്നു സജിത വാർത്ത ചനലുകളോട് പ്രതികരിച്ചു. വീട്ടുകാർ ഒരുപാട് മനസികാമയി തലർത്തുവാൻ നോക്കിയിരുന്നു എന്നും അവരെ പേടിച്ചിട്ടാണ് സത്യങ്ങൾ പുറത്തു പറയാതിരുന്നത് എന്നും റഹ്മാൻ വാർത്ത ചനലുകളോട് വ്യക്തമാക്കി. എന്നാൽ ഇപ്പോൾ ഒരുവരും സന്തോഷത്തിലാണ്. സജിതയുടെ വീട്ടുകാർ സജിതയെ വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.


 

Trending

To Top
error: Content is protected !!