പഴയ കാലമെല്ലാം മാറി, ഇത് പുതുതലമുറയുടെ പുത്തൻകാലം.

ഇന്നത്തെ കാലത്ത് ട്രെൻഡുകൾ ആയി മാറിയ ഒന്നാണ് ഫോട്ടോഷൂട്ടുകൾ. പണ്ടുകാലങ്ങളിൽ കല്യാണത്തിൽ മാത്രം കണ്ടുവന്നിരുന്ന ഫോട്ടോഷൂട്ടുകൾ ഇപ്പോൾ ഗർഭിണി ആയാലും,പ്രസവിക്കാൻ ആയാലും, കുട്ടി ജനിച്ചാലും, കുട്ടിക്ക് പ്രായമായാലും,കല്യാണം കഴിക്കുന്നതിനു മുമ്പും ശേഷവും എല്ലാം നിർബന്ധമാണ്. ചില ഫോട്ടോസുകൾ ഭാരത സംസ്കാരത്തിന് എതിരാണെന്ന് പറഞ്ഞു പലരും വലിയ വിമർശനങ്ങൾ ഉയർത്തി രംഗത്തെത്താറുണ്ട്.

എന്നാൽ അതൊന്നും ഇപ്പോൾ ആരും കാര്യമാക്കാറില്ല. ഇത്തരം ഫോട്ടോഷോട്ടുകൾ നടത്തുന്നത് ഇപ്പോൾ എല്ലാവർക്കും ഹരമായി മാറുകയാണ്. പ്രായമായ അമ്മാവന്മാരാണ് കൂടുതലും ഈ ഫോട്ടോഷൂട്ടുകൾക്ക് എതിരെ വരുന്നത്. എന്നാൽ പുതിയ തലമുറ അതൊന്നും കാര്യമാക്കാറില്ല. ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ വ്യത്യസ്തമായി ഫോട്ടോഷോട്ടുകൾ നടത്താം എന്ന ചിന്തയിലാണ് ഇപ്പോൾ എല്ലാവരും. ചിലവരൊക്കെ ആ പരീക്ഷണങ്ങളിൽ വിജയിക്കാറുണ്ട്.

പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കുക വെഡിങ് ഫോട്ടോഷൂട്ടുകൾ ആണ്. ഈ ചിത്രങ്ങളിൽ നവ വധുവിനെയും നവവരനെയും നമ്മൾക്ക് കാണാം. അതിമനോഹരമായിട്ടാണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. തനി ന്യൂജനറേഷൻ ഫോട്ടോഷൂട്ട് തന്നെയാണ് ഇത്. ഇതിനെതിരെ വലിയ രീതിയിലുള്ള വി മർശനങ്ങളാണ് ഉയരുന്നത്. എന്നാൽ അതൊന്നും ആരും കാര്യമാക്കുന്നില്ല. വളരെ ബോൾഡ് ആയിട്ടുള്ള ചിത്രങ്ങളാണ് ഇതെല്ലാം.

അതുകൊണ്ടാണ് സംസ്കാരത്തിന്റെ പേര് പറഞ്ഞു കൊണ്ട് അമ്മാവന്മാർ എത്തുന്നത്. ഇരുവർക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് നടത്താൻ പ്രശ്നമില്ലെങ്കിൽ വേറെ ആർക്കാണ് അതിൽ കുഴപ്പമെന്നാണ് പലരും ചോദിക്കുന്നത്. ഈ ചോദ്യത്തെ അടികൂലിച്ച് പലരും രംഗത്ത് എത്തുന്നുണ്ട്. എന്നാൽ നിങ്ങളുടെ മക്കളും കൊച്ചുമക്കളും വലുതാകുമ്പോൾ ഈ ഫോട്ടോസുകൾ കണ്ടാൽ ഇതാണോ മാതൃകയാക്കേണ്ടത് എന്നാണ് മറുവശത്തിന്റെ ചോദ്യം.

Leave a Comment