ARTICLES

“തുണി അഴിക്കുന്നതാണ് ബോൾഡെന്ന് ഇതുവരെ അറിയില്ലായിരുന്നു !!” അമൃത സുരേഷിന്റെ ഫോട്ടോഷൂട്ടിന് നേരെയുള്ള കമന്റുകൾ ഇങ്ങനെ…

ബോൾഡ് ആൻഡ് മോഡേൺ ലുക്കിലുള്ള ചിത്രങ്ങളിലൂടെ മോഡലിങ്ങും തനിക്കു വഴങ്ങുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് അമൃത.

പുത്തൻ ലുക്ക് പരീക്ഷിച്ച് ഗായിക അമൃത സുരേഷ് മോഡലിങ്ങും ഫാഷനും തനിക്ക് വഴങ്ങുമോ എന്നു സംശയിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു അമൃതയ്ക്ക്.

അതെല്ലാം പരീക്ഷിക്കാനുള്ള ആത്മവിശ്വാസം തനിക്കില്ലെന്ന് പറഞ്ഞ അമൃതയിൽ നിന്ന് ‘എന്തുകൊണ്ടു ശ്രമിച്ചുകൂടാ’ എന്നു ചിന്തിക്കുന്ന അമൃതയിലേക്കുള്ള മാറ്റം ആരെയും അമ്പരപ്പിക്കും.

ആകെ ഒരു ജീവിതമല്ലേയുള്ളു. അതിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാണ്‌ അമൃതയുടെ പോളിസി.

അതുകൊണ്ടു തന്നെ ഇനിയും പുത്തൻ പരീക്ഷണങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും താരം പറയുന്നു.

സിനിമയിലേയ്ക്ക് ഇനി തനിക്ക് വിളി വന്നാൽ നല്ല ഒരു അവസരം ലഭിച്ചാൽ ഒരിക്കലും താനത് വേണ്ടെന്നു വയ്ക്കില്ലെന്നും അമൃത വ്യക്തമാക്കി

റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് തമിഴിൽ നിന്നൊക്കെ ഏതാനും ഓഫറുകൾ വന്നിട്ടുണ്ടായിരുന്നു

. പക്ഷേ അന്നൊന്നും അതിന്റെ മൂല്യം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.

മാത്രവുമല്ല, അതിനുള്ള ആത്മവിശ്വാസവും എനിക്കില്ലായിരുന്നു.

ഇപ്പോൾ പക്ഷേ ആ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ എന്ന ദു:ഖവും തോന്നുന്നുണ്ട്.

മോഡേൺ ലുക്കിൽ വന്ന അമൃതാ സുരേഷിന്റെ ചിത്രങ്ങൾക്കെതിരെ സദാചാര വാദികളുടെ ആക്രമണം.

ഇത് എന്റെ കഫർട്ട് എന്ന് തിരിച്ചടിച്ച് അമൃതാ സുരേഷും.

ബോൾഡ് ലുക്കിൽ അമൃതയുടെ ഫോട്ടോഷൂട്ടെന്ന വാർത്തയ്ക്ക് നേരെ വന്ന കമന്റുകൾ ഇങ്ങനെയാണ് , പെണ്ണുങ്ങൾ തുണി അഴിക്കുന്നതാണ് Bold എന്ന് ഇതുവരെ അറിയില്ലായിരുന്നു.

എന്റെ വിഷയം തുണി കുറഞ്ഞതും കൂടിയതും ഇടുന്നതും ഇടാത്തതും ഒന്നുമല്ല. അതൊക്കെ ഇടുന്നവന്റെ ഇഷ്ട്ടം.. സൗകര്യം ഉള്ളവൻ കാണു.. അല്ലാത്തവൻ മാറി ഇരുന്ന് ചൊറിയൂ…

എന്റെ ചോദ്യം പത്രകാരോടാണ്, നിങ്ങൾ പള്ളികൂടത്തിൽ പഠിച്ച “#Bold” എന്ന വാക്കിന്റെ അർത്ഥം എന്തുവാ?? അറിയാനായികൊണ്ടാണ്? എന്നിങ്ങനെയുള്ള കമന്റുകളും കാണാം.

വർഷങ്ങൾക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോൾ പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയമാണ്.കുട്ടിക്കാലം മുതലേ തന്നെ അമൃത സംഗീതം പഠിച്ചിരുന്നു.

റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്.

ഇതിനിടയിലായിരുന്നു ബാലയുമായുള്ള വിവാഹവും വിവാഹ ശേഷവും പാട്ടിൽ സജീവമായിരുന്നുഅധികം വൈകാതെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.മകൾ അവന്തിക അമൃതക്കൊപ്പമാണ് താമസം.

അമൃതം ഗമയ എന്ന ബാൻഡുമായി സജീവമാണ് അമൃത.നിരവധി വേദികളിൽ ഈ ബാൻഡ് പെർഫോം ചെയ്തിട്ടുണ്ട്.

മോഡലിങ്ങിനോട് എനിക്കൊരു ഇഷ്ടമുണ്ടെന്ന് പറയുകയാണ് അമ്യത. ഇതുവരെ അങ്ങനൊരു പരീക്ഷണം നടത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലായിരുന്നു.

ഇപ്പോൾ എന്തോ അത്തരത്തിലൊരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങിയെന്ന് താരം തുറന്നു പറയുന്നു.

അഭിനയിക്കാനും തനിക്ക് ഇഷ്ടമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇതിനൊപ്പം വൈറലായ ഫോട്ടോഷൂട്ടിന് നേരെയും സൈബർ അക്രമണമാണ്.

പിന്നീട് പിന്നണി ഗാനരംഗത്തും, ആൽബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി.

സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് അമൃതം ഗമയ എന്ന സംഗീത ബാൻഡും നടത്തുണ്ട്. ഇതിനിടയിൽ ഫോർവോർഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.

Trending

To Top
error: Content is protected !!