കിടിലൻ ഫോട്ടോഷൂട്ടുമായി വീണ്ടും നിമിഷ ബിജോ, തകർത്തു എന്ന് ആരാധകരും

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ആണ് നിമിഷ ബിജോ. മോഡലിംഗ് രംഗത്തിൽ കൂടി ആണ് താരം കൂടുതൽ പ്രശസ്തി നേടിയത്. നിരവധി നല്ല ഫോട്ടോഷൂട്ടുകൾ ആണ് നിമിഷ ആരാധകരുമായി പങ്കുവെക്കുന്നത്. പലപ്പോഴും ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെക്കാറുള്ളത്. അത് കൊണ്ട് തന്നെ നിമിഷയ്ക്ക് എതിരെ ഉള്ള വിമർശകരുടെ എണ്ണവും കുറവല്ല.

നിമിഷയുടെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയിട്ടുണ്ട്. പല തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങളും താരത്തിനെതിരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയിൽ ആണ് നിമിഷയുടെ നിലപാട്. വിമർശനങ്ങളിൽ താൻ തളരില്ല എന്ന് വിമര്ശകരോട് പറയാതെ പറയുകയാണ് നിമിഷ തന്റെ ഫോട്ടോഷൂട്ടുകളിൽ കൂടി.

പലപ്പോഴും നിമിഷയുടെ ഫോട്ടോഷൂട്ടുകളിൽ ഗ്ലാമർ കൂടി പോയതിന്റെ പേരിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന് അടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് നിമിഷ തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ഈ ഫോട്ടോഷൂട്ടിനു നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. ഈ പോസ്റ്റിനു ഒന്നും ക്യാപ്ഷൻ ആവശ്യമില്ല, ഇപ്പോൾ വരില്ലേ അടിപൊളി കമന്റുകൾ ഞാൻ നേരത്തെ ഓടട്ടെ, അടുത്ത പോസ്റ്റിനു ഫോട്ടോ എടുക്കാൻ എന്ന തലക്കെട്ടോടെ ആണ് നിമിഷ ഈ ചിത്രങ്ങൾ സെക്‌സിൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പേരാണ് പതിവ് പോലെ തന്നെ വിമർശനങ്ങളുമായി നിമിഷയുടെ പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്.

ഈ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫരുടെ ഒരു അവസ്ഥ. എന്തായിരിക്കും, ഇത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് പബ്ലിസിറ്റി ആണോ ആണെങ്കിൽ വളരെ മോശം, നട തുറപ്പ് എപ്പോളാണോ ആവോ, അടുത്ത ഫോട്ടോ എടുക്കുമ്പോൾ കുറച്ച് എങ്കിലും ശരീരം മറച്ചേക്കണേ, എന്തെകിലും ഓക്കേ ഒന്ന് ആയിതിരൻ ന്തൊക്കെ കാണിക്കണം അല്ലെ തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് താരത്തിന്റെ ഫോട്ടോയ്ക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment