ചിലർ ഇൻബോക്സിൽ സ്വകാര്യ ഭാഗങ്ങൾ അയച്ച് കൊടുക്കാൻ പറയും

മലയാള സിനിമയിൽ കൂടി ആണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും തമിഴിൽ ആണ് നിത്യ മേനോന് മികച്ച അവസരങ്ങൾ ലഭിച്ചത്. മലയാളത്തിലും താരം സിനിമ ചെയ്തു എങ്കിലും അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് തമിഴിൽ ആണ്. അത് കൊണ്ട് തന്നെ മലയാളത്തിനേക്കാളും തമിഴ് സിനിമകളിൽ ആണ് താരം കൂടുതലും അഭിനയിക്കുന്നത്. ഇന്ന് സൗത്ത് ഇന്ത്യയിലെ മുൻ നിര നായിക നടിമാരിൽ മുൻപന്തിയിൽ തന്നെ ആണ് നിത്യ മേനോന്റെ സ്ഥാനവും. ഇപ്പോഴിതാ താൻ നേരിടുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിത്യ മേനോൻ. നിത്യ മേനോന്റെ വാക്കുകൾ ഇങ്ങനെ, വലിയ രീതിയിൽ തന്നെ ബോഡി ഷെയിമിങ് നേരിടുന്ന ആൾ ആണ് ഞാൻ.

സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചാൽ പോലും അതിനു ഒരുപാട് അശ്‌ളീല കമെന്റുകൾ ആണ് ലഭിക്കുന്നത്. പലരും ഇൻബോക്സിൽ മോശം മെസ്സേജുകൾ അയക്കാറുണ്ട്. ശരീര ഭാഗങ്ങൾ കാണിക്കാമോ എന്നൊക്കെ ചോദിച്ച് ആയിരിക്കും മെസ്സേജ് അയക്കുന്നത്. ചിലർ ആകട്ടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ ഒക്കെ ആയിരിക്കും അയച്ച് തരുന്നത്. എന്നാൽ അതൊന്നും ഞാൻ കാര്യമാക്കാറില്ല. അഭിനയത്തിൽ ആണ് താൻ ശ്രദ്ധിക്കുന്നത് എന്നും ബാക്കി ഒന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്നുമാണ് നിത്യ മേനോൻ പറയുന്നത്. എന്നാൽ നിത്യ മേനോന്റെ ഈ വാക്കുകൾക്ക് നിരവധി പേരാണ് കമെന്റുകളുമായിട്ട് എത്തിയത്.

അതങ്ങനെ നിനക്ക് മനസ്സിലാവുന്നത്, നീ കാണാതെ, എൻറെ കൊച്ച് നിനക്ക് കുറെ ഓണം ഞങ്ങൾ ഉണ്ടിട്ടുണ്ട്, ഞരമ്പുകളും ചേർന്നതാണ് നമ്മുടെ സമൂഹം, സ്വകാര്യ ഭാഗം ഇല്ലാത്തവർക്ക് എന്തും പറയാമല്ലൊ ! പരസ്യ ഭാഗങ്ങൾ മാത്രമല്ലേയുള്ളൂ, പിന്നെ എങ്ങനെ മനസ്സിലായി നോക്കാതെ, ശ്രദിക്കാതെ എങ്ങനെ ആണ് സ്വകാര്യ ഭാഗങ്ങൾ എന്ന് മനസിലാക്കുക, സ്വകാര്യഭാഗങ്ങൾ കാണിക്കുന്നവൻ സിനിമ മേഖലയിൽ തന്നെ യുണ്ടല്ലോ, ഗണിച്ച് അറിഞ്ഞോ സ്വകാര്യഭാഗങ്ങൾ ആണെന്ന്, അതൊന്നും ശ്രദ്ധിക്കാറില്ലെങ്കിൽ പിന്നെ പലരും അയക്കുന്നത് ഇവർ കണ്ടത് തുടങ്ങിയ കമെന്റുകൾ ആണ് ഇതിനു ലഭിക്കുന്നത്.