Photoshoot

പുത്തൻ ട്രെൻഡ് സൃഷ്ടിക്കാൻ ജിനാൽ ജോഷി .

സിനിമ താരങ്ങൾക്കും എന്റെർറ്റൈനെഴ്സിനും ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുലുള്ളത് പ്രൊഫഷണൽ മോഡൽസിനാണ്. സോഷ്യൽ മീഡിയയിൽ താനെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇത്തരം മോഡൽസിന്റെ ചിത്രങ്ങൾക്കൊക്കെ സോഷ്യൽ മീഡിയയിൽ കിട്ടുന്ന സ്വീകാര്യത വളെരെ വലുതാണ്. അത്തരത്തിൽ സോഷ്യൽ മിഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ജിനാൾ ജോഷി. ഏകദേശം പത്തുലക്ഷത്തിനു അടുത്താണ് താരത്തിനുള്ള ആരാധകരുടെ എണ്ണം. പരസ്യ ചിത്രങ്ങളിലും മറ്റു ടി വി പ്രോഗ്രാമ്മുകളുമായി ഏറെ തിരക്കിലാണ് താരം.

മറ്റുള്ള താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ റീലിസ് വിഡിയോകളും മോജോ ആപ്പിലും സജീവമായ താരത്തിന്റെ റീലിസ് വിഡിയോകൾക്ക് വലിയ ആരാധകരാണുള്ളത്. ഫോട്ടോഷൂട്ടുകളും മറ്റുമായി തൻറെ ആരാധകരുടെ മുന്നിൽ എത്തുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മിഡിയയിൽ ഏറെ തരംഗമായിരിക്കുകയാണ്. എന്നും ആരാധകരെ ഞെട്ടിക്കുന്ന മേക് ഓവറിൽ പ്രത്യക്ഷ പെടാറുള്ള താരത്തിന്റെ പുതിയ ചിത്രത്തിന് കിട്ടിയ സ്വീകര്യത വളരെ വകേലുതായിരുന്നു. ആദ്യ കാഴ്ച്ചയിൽ താരത്തിന്റെ ചിത്രങ്ങൾ കണ്ട ആരാധകർ ഞെട്ടി പോയിരുന്നു. പുത്തൻ സ്റ്റൈലിലും പോസിലും ആയിരുന്നു താരം ആരാധകരുടെ മുന്നിൽ എത്തിയത്.

വളരെ സുന്ദരിയും അതുപോലെ ഗ്ലാമറസുമായാണ് താരം ആരാധകരുടെ മുന്നിൽ എത്തിയത്. എന്നാൽ ചിത്രത്തിൽ താരം ഉപയോഗിച്ച സ്റ്റൈൽ ആണ് ആരാധകരുടെ ശ്രദ്ധ പെട്ടെന്ന് നേടുവാൻ കാരണം. വ്യത്യസ്തമായ രീതിയിൽ ഫോട്ടോക്ക് പോസ് ചെയ്ത താരത്തിന്റെ ചിത്രത്തിൽ പാന്റിന്റെ സിമ്ബ് അഴിച്ചിട്ടാണ് താരം പ്രത്യക്ഷ പെട്ടിരിക്കുന്നത്. എന്നാൽ അത് സ്റ്റൈലിന്റെ ഭാഗമായി താരം ചെയ്തതാണ് എന്ന് ആരാധകർക്ക് മനസിലായില്ല. തുടർന്ന് താരത്തിന് കമന്റുകളുമായി ആരാധകർ എത്തി.

മാഡം നിങ്ങൾ പാന്റിന്റെ സിഎംപി ഇട്ടിട്ടില്ല എന്നും അത് ശ്രദ്ധിച്ചുകൂടെ എന്നുമായിരുന്നു താരത്തിന്റെ ആരാധകരിയൽ ചിലർ കമന്റ് ചെയ്തത്. എന്നിരുന്നാലും ആരാധകർ ചിത്രം ഏററെടുക്കാതിരുന്നില്ല. അത്രയും ഹോട് ആയി ആയിരുന്നു താരം തന്റെ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഇതിനോടകം താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സ്ഥാനംപിടിച്ചു എന്ന് പ്രത്യകം പറയേണ്ടല്ലോ ഞ്ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളുമായി താരം ഇനിയും വരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. താരതക്കിന്റെ ആരാധകരായി മാറിയിരിക്കുകയാണ് മിക്ക പ്രേക്ഷകരും ഇപ്പോൾ.

Trending

To Top
error: Content is protected !!