ARTICLES

തലശ്ശേരി ബീച്ചിൽ ഒരു പുതപ്പിൽ ചേർത്തണച്ച് ദമ്പതികളുടെ പ്രണയാർദ്രമായ പ്രീ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ..!!

വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ.

സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു.

ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ നാം സോഷ്യൽ മീഡിയയിൽ കൂടി കണ്ടുവരുന്നു.

സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്.

ഓരോ ദിവസവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും വെഡ്ഡിങ് ഷൂട്ടിൽ ഇടം പിടിക്കുന്നു.

ചെറിയൊരു ഇടവേളയ്ക്കുശേഷം വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വിവാദങ്ങള്‍ വീണ്ടും. തൃശൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വെഡ്ഡിംഗ് സ്റ്റോറീസ് ചിത്രീകരിച്ച വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആണ് സഭ്യത ലംഘിച്ചെന്ന് ആക്ഷേപം നേരിട്ടത് .

എറണാകുളം പെരുമ്ബാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ചിത്രങ്ങള്‍ വന്‍വിവാദമായി മാറിയിരുന്നു.

അതിനെ അംഗീകരിച്ച്‌ ചിലരെത്തിയപ്പോള്‍ കേരളത്തിന്റെ സംസ്‌ക്കാരത്തിന് യോജിച്ചതല്ല ഇത്തരം ചിത്രങ്ങളെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ഒടുവില്‍ വിഷയത്തില്‍ പ്രതികരണവുമായി ദമ്ബതികള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്റെ ഭാര്യക്കോ എനിക്കോ വീട്ടുകാര്‍ക്കോ പ്രശ്‌നമില്ലെന്നായിരുന്നു ഋഷിയുടെ അഭിപ്രായം.

ഇപ്പോഴിതാ മറ്റൊരു സേവ് ദി ഡേറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പിക്‌സല്‍ 9 വിശ്വല്‍ മീഡിയയാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. തലശ്ശേരി ധര്‍മ്മടം ബീച്ചില്‍ നടത്തിയ ഈ ഫോട്ടോഷൂട്ട് മീത്- റിതുശ ദമ്ബതികളുടെതാണ്..

ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറല്‍ ആയി കഴിഞ്ഞു.

പിക്സൽ 9 വിശ്വൽ മീഡിയ തയ്യാറാക്കിയ ഈ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ ആകർഷിച്ചിക്കുന്നത്.

തലശ്ശേരി ധർമ്മടം ബീച്ചിലായിരുന്നു ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.

ഈ ദമ്പതികളുടെ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി കഴിഞ്ഞു..

മലയാളികൾ ഇവരെ ഇരു കയ്യും നീട്ടി കയ്യടിയോടെ ഏറ്റെടുത്ത മട്ടാണ്..

Trending

To Top
error: Content is protected !!