ലാലേട്ടനെ കിട്ടാഞ്ഞത് കൊണ്ടാണ് ലാലേട്ടന്റെ ഡ്യൂപ്പിനെ വെച്ച് ചെയ്തത്

അനൂപ് മേനോന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആണ് പദ്‌മ. സുരഭി ആണ് ചിത്രത്തിൽ നായിക ആയിട്ട് എത്തുന്നത്. ചിത്രത്തിൽ പത്മ എന്ന പേരിൽ തന്നെ ആണ് താരം എത്തുന്നത്. കുറെ നാളുകൾ ആയി ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചിരുന്നു എങ്കിലും ചിത്രം പ്രദർശനത്തിന് എത്തുന്നത് എന്നാണെന്ന് മാത്രം പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. ചിത്രത്തിന്റേതായി ഒരുപാട് ടീസറുകളും പുറത്ത് ഇറങ്ങിയിരുന്ന്. ഓരോ ടീസർ കാണുമ്പോഴും ചിത്രം കാണണം എന്ന ആഗ്രഹം പ്രേഷകരുടെ മനസ്സിൽ വർദ്ധിപ്പിക്കും വിധം ഉള്ള ടീസറുകൾ ആണ് പുറത്തിറങ്ങിയത്. എന്തായാലും പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ചിത്രം ഇന്ന് മുതൽ പ്രദർശനം തുടങ്ങിയിരിക്കുകയാണ്. മികച്ച അഭിപ്രായം ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഫേസ്ബുക് ഗ്രൂപ്പ് ആയ സിനി ഫയൽ എന്ന ഗ്രൂപ്പിൽ ബിജു വിജയൻ എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, പദ്മ സമൂഹത്തിലെ ഓരോ അംഗവും കാണേണ്ടത് അത്യാവശ്യമാണ്. NB : ഒരുപക്ഷേ ലാലേട്ടൻ ആണ് ഈ സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിൽ എണ്ണിക്കൊണ്ട് നൂറ് ദിവസം തിയേറ്ററിൽ ഓടിയേനെ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തികൊണ്ട് എത്തിയിരിക്കുന്നത്. ലാലേട്ടനായിരുആദ്യം കാസ്റ്റിംഗിൽ  ക്യാരക്ടറിന് താടി പാടില്ലെന്ന് പറഞ്ഞപ്പോൾ പിന്മാറിയതാണ്. അപ്പൊ പിന്നെ താടിയില്ലാത്ത ലാലേട്ടനെ വെച്ച് ചെയ്തു എന്നാണ് ഒരു ആരാധകൻ തമാശ രൂപേണ പറഞ്ഞ കമെന്റ്.

അതിനെന്താ… ലാലേട്ടന്റെ ഡ്യൂപ്പ് ആണല്ലോ ഇതിൽ നായകൻ, 21 grams കണ്ടപ്പോഴും ഇത് തന്നെ ആണ് തോന്നിയത്, മോഹൻലാൽ ലൈറ്റ്, പാവങ്ങളും അല്ലെങ്കില്‍ വേണ്ട പണക്കാരുടെ ലലേട്ടനെ വച്ച് അഡ്ജസ്ററ് ചെയ്യാം, ലാലേട്ടൻ ആയിരുന്നു എങ്കിൽ. ഇതൊക്ക തന്നെ മാറിയാൽ പല സിനിമകളും 100ദിവസവും കഴിഞ്ഞു ഓടും, 21gmil കാസ്റ്റിംഗ് കുറച്ചു കൂടി ശ്രെദ്ധിച്ചിരുന്നെങ്കിൽ നന്നായിരുന്നു, ലാലേട്ടൻ light അല്ലേ അഭിനയിച്ചിരിക്കുന്നത് പിന്നെന്താ, വർഷങ്ങളായി BA മോഹൻലാലിന് പഠിക്കുന്ന നടൻ, എന്തിനാ വെറുതെ ലാലേട്ടനെ തല്ലിക്കെട്ടുന്നത്. ഇതൊക്കെ ലാലേട്ടൻ പണ്ട് ഒരുപാട് ചെയ്തിട്ടുണ്ട്,