കാവ്യ മാധവനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച പ്രകാശനെ ഓർമ്മ ഇല്ലേ

പല തരത്തിൽ ഉള്ള ആരാധന ആണ് പ്രേക്ഷകർക്ക് താരങ്ങളോട് ഉള്ളത്. ഓരോ ആളുകളും അവരുടെ ആരാധന പല തരത്തിൽ ആണ് പ്രകടിപ്പിക്കുന്നത്. അത്തരത്തിൽ നടി കാവ്യ മാധവനോട് ആരാധകനെ കൊണ്ട് ജീവിക്കുന്ന ഒരു ആരാധകന്റെ കഥ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പ്രകാശൻ എന്നയാളുടെ കഥ വളരെ പെട്ടന്ന് തന്നെ പ്രെഷർക്ക് ഇടയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കാവ്യ മാധവനെ വിവാഹം കഴിക്കണം എന്ന ആഗ്രഹുമായാണ് പ്രകാശൻ വര്ഷങ്ങളോളം ജീവിച്ചത്. പ്രകാശന്റെ വീട്ടിൽ കാവ്യയുടെയും പ്രകാശന്റെയും ഫോട്ടോയും തൂക്കിയിരുന്നു. കാവ്യയെ വിവാഹം കഴിക്കാൻ വേണ്ടി പ്രകാശൻ സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടായിരുന്നു. ഏകദേശം പതിനാറു ലക്ഷം രൂപയ്ക്ക് താൻ ഇത്ര കാലം കൊണ്ട് ലോട്ടറി എടുത്തിട്ടുണ്ട് എന്ന് പ്രകാശൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ കാവ്യയുടെ വിവാഹ ദിവസം വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു താരം എന്ന് പ്രകാശന്റെ കൂട്ടുകാർ പറയുന്നു.

കാവ്യയുടെ വിവാഹ ദിവസം പ്രകാശൻ ഉന്മാദ അവസ്ഥയിൽ ആയിരുന്നു എന്നും കൂട്ടുകാർ പറഞ്ഞു.  എന്നാൽ ഇന്നും പ്രകാശൻ ലോട്ടറി എടുക്കുന്ന ശീലം അവസാനിപ്പിച്ചിട്ടില്ല എന്നുമാണ് വാർത്തകൾ പുറത്ത് വരുന്നത്. എന്നാൽ ഈ വാർത്തയ്ക്ക് നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇപ്പം പൈസയെ പോയുള്ളു. കല്യാണമെങ്ങാനും നടന്നാ രുന്നെങ്കിൽ നിങ്ങളുടെ ജീവിതം തന്നെ പോയെനേ, ഇയാൾക്കൊന്നും ത അലയ്കു സുഖമില്ല എന്ന് തോന്നുന്നു, വഴിപാട് നടത്തിയത് ഫലിച്ചു ഇല്ലങ്കിൽ ദിലീപ് ഇപ്പോൾ അനുഭവിക്കുന്നത് എല്ലാം ചേട്ടന് കിട്ടിയേനെ, ഇനിയും ചാൻസ് ഉണ്ട് ചേട്ടാ..പ്രതീക്ഷ കൈ വിടേണ്ട..രണ്ടു കല്യാണമേ ആയിട്ടുള്ളു.

മുടി നാരിനു രക്ഷപ്പെട്ടണ്ണാ. വല്ലാത്ത ഭാഗ്യം തന്നെ, അമ്പലങ്ങളിൽ പോകുന്നതിനു പകരം അവളുടെ വീട്ടു പടിക്കൽ കുത്തി ഇരുന്നാൽ പോരായിരുന്നോ ചേട്ടാ, ലോട്ടറി എടുക്കുന്ന കാശ് അവൾക്കു കൊടുത്താൽ മതിയായിരുന്നു, രണ്ടെണ്ണം കാവ്യയെ കെട്ടി അനുഭവിക്കുന്നു അതു പോരാതെ യാ ഇവനും, നന്നായി കെട്ടാഞ്ഞത് അല്ലെങ്കിൽ അവൾ ഇയാളെയും തേച്ചിട്ടു പോയേനെ, ആഗ്രഹസഫലീകരണം, പ്രേമിച്ച ആളെ കല്യാണം കഴിക്കാൻ, ഒഴിയാബാധകളെ ഒഴിപ്പിക്കാൻ (വാടകക്കാരെയല്ല, ഭൂതപ്രേതപിശാചുക്കളെ),ഭർത്താവുള്ളവളാണെങ്കിൽ ഭർത്താവിനെ പുകച്ചു പുറത്ത്ചാടിച്ച് അവളെ കല്യാണം കഴിക്കാൻ ഇതിനെല്ലാം വഴിപാടോ പൂജയോ നേർച്ചയോ പോരാ പ്രകാശാ. അതിനാണ് അധമ കർമ്മം ഉള്ളത്. അതായത് മന്ത്രവാദം, കൂടോത്രം,ഒടിവയ്പ്, ഡാകിനി,കുട്ടൂസൻ പ്രയോഗങ്ങൾ ഉള്ളത്. അതൊന്ന് ശ്രമിച്ചു കൂടേ? ഞാൻ അനുഭവസ്ഥനായതുകൊണ്ടു പറയുകയാ. ഞാൻ ഐശ്വര്യ റായിയെ പ്രേമിച്ചു. കിട്ടില്ലെന്നായപ്പോൾ മേൽപ്പറഞ്ഞ പ്രയോഗം നടത്തി. ഇപ്പോൾ ഞങ്ങൾ സുഖമായി ജീവിക്കുന്നു. അവർ അവരുടെ കുടുംബവുമൊത്ത് ഞാൻ എന്റെ കുടുംബവുമൊത്തും തുടങ്ങി നിരവധി കമെന്റുകൾ ആണ് വരുന്നത്.