ആദ്യം എന്റെ ചൊറി മാറട്ടെ, എന്നിട്ട് ഞാൻ ആ സോപ്പിന്റെ പരസ്യത്തിൽ അഭിനയിക്കാം

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് പ്രേം കുമാർ. നിരവധി സിനിമകളിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരത്തിന് ആരാധകർ ഒരുപാടാണ്. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം. കൂട്ടുകാരൻ ആയും ഹാസ്യ താരം ആയും എല്ലാം സജീവമായിരുന്നു താരം. തൊണ്ണൂറുകളിലെ സിനിമകളിൽ നിര സാനിദ്യം ആയിരുന്ന താരം എന്നാൽ എന്നോ സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ തുടങ്ങുകയായിരുന്നു. പ്രേം കുമാർ എന്ന നടൻ പതുക്കെ പതുക്കെ സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ തുടങ്ങിയെങ്കിലും താരം സിനിമയിൽ നിന്ന് അകന്നു നില്ക്കാൻ തുടങ്ങിയ കാര്യം വളരെ വൈകി ആണ് പ്രേക്ഷകർ മനസ്സിലാക്കിയത്.

സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും താരം ഇന്നും ആരാധകർക്കിടയിൽ വലിയ സ്ഥാനം തന്നെ ആണ് പ്രേം കുമാറിന് ഉള്ളത്. സിനിമയിൽ സജീവം ആയിരുന്ന സമയത്ത് പോലും എന്നാൽ പ്രേം കുമാർ പരസ്യ ചിത്രങ്ങളിൽ സജീവം ആയിരുന്നില്ല. എന്ത് കൊണ്ടാണ് പ്രേം കുമാർ ഇത് വരെ ഒരു പരസ്യ ചിത്രങ്ങളിൽ പോലും അഭിനയിക്കാതിരുന്നത് എന്ന് ഇപ്പോൾ ഒരു പരുപാടിയിൽ തുറന്ന് പറയുകയാണ് താരം. അടുത്തിടെ പ്രേം കുമാർ ഒരു ടെലിവിഷൻ പരുപാടിയിൽ പങ്കെടുത്തിരുന്നു.

പരുപാടിയിൽ വെച്ചാണ് താൻ എന്ത് കൊണ്ടാണ് ഒരു പരസ്യ ചിത്രത്തിൽ ഇത് വരെ താൻ അഭിനയിച്ചിട്ടില്ലാത്തത് എന്ന് പ്രേം കുമാർ പറഞ്ഞിരുന്നു. ഇതിനെ ആസ്‌പദമാക്കി സിനി ഫയൽ എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഇ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, “ഈ സോപ്പ് ഉപയോഗിക്കു, നിങ്ങളുടെ ചൊറി മാറും ” ഇങ്ങനെ ഒരു പരസ്യം എന്നെ ഞാൻ ആക്കിയ സമൂഹത്തിന്റെ നേരെ നോക്കി ഒരു ഉളുപ്പും ഇല്ലാതെ ഞാൻ പറയില്ല.. അങ്ങനെ പറയണം എങ്കിൽ, ആദ്യം എനിക്ക് ചൊറി ഉണ്ടാവണം, എന്നിട്ട് ഞാൻ ആ സോപ്പ് തേച്ച് ചൊറി മാറണം… പ്രേം കുമാർ എന്ന നടൻ പരസ്യങ്ങളിൽ അഭിനയിക്കില്ല എന്ന് പറഞ്ഞതിന്റെ കാരണം ആണ് മുകളിൽ എന്നുമാണ് ആരാധകൻ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

നിരവധി പേരാണ് പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. പരസ്യത്തിൽ നിന്നും നല്ല വരുമാനം കിട്ടുന്ന ഒരാള് ഇത് പറഞാൽ നിലപാട് എന്നൊക്കെ പറയാം, അല്ലാതെ പരസ്യം കിട്ടാത്തത്കൊണ്ടല്ല, പരസ്യത്തിൽ നിന്നും നല്ല വരുമാനം കിട്ടുന്ന ഒരാള് ഇത് പറഞാൽ നിലപാട് എന്നൊക്കെ പറയാം, നിലപാടുകൾ ഓരോ വ്യക്തികളുടെയും വ്യക്തിപരമായ ഒന്നുമാത്രമാണ്, പിന്നെ വിശ്വാസം, അയാളുടെ വിശ്വാസം അയാളുടെ അനുഭവത്തിൽ നിന്ന് ഉണ്ടായവയാണ്. ഒരു മതവുമില്ലാതെ നടന്നിട്ട് പ്രായപൂർത്തിയായതിനു ശേഷം അനുഭവമുണ്ടായി ഏതെങ്കിലും മതം സ്വീകരിച്ചവർക്ക് അയാളെ വിമർശിക്കാം.

അല്ലാതെ ഏതെങ്കിലും ഒരു മതത്തിൽ പെട്ട മാതാപിതാക്കന്മാർക്ക് ജനിച്ചിട്ട് ആ മതം മാത്രമാണ് വലുത് എന്ന് പറഞ്ഞു നടക്കുന്ന ആരും അയാളെ വിമർശിക്കാൻ യോഗ്യരല്ല, എല്ലാ മതങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് പരസ്പരം ബഹുമാനിച്ചു ജീവിക്കുക നിലപാടുകൾ വ്യക്തിപരം മാത്രം, പുള്ളി ക്ക് പടം തന്നെയില്ല. അപ്പോഴാ പരസ്യം, യേശുവിലേക്ക് അടുക്കാൻ ആൾക്കാരോട് ഇങ്ങേര് പറയുന്നത് യേശു എന്തേലും തെളിവ് തന്നിട്ടാണോ?കുട്ടിക്ക് വിദ്യാഭ്യാസം കൊടുത്തില്ലേലും യേശുവിനെ അറിയിക്കണം എന്നൊക്കെ പറഞ്ഞു ഒരു വീഡിയോ കണ്ടു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment