ARTICLES

“മു,ലയിലേക്ക് നോക്കാതെ മുഖത്തേക്ക് നോക്കൂ..!!” പ്രിയനടി പ്രിയ വാരിയർക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ..!!

ലെഹങ്കയിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയ നടി പ്രിയ പി. വാരിയർ.

ഡീപ്പ് നെക്ക് ലെഹങ്കയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്.

ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ്

അതിസുന്ദരിയായാണ് താരം എത്തുന്നത് ലെഹങ്കയും ചോളിയുമാണ് വേഷം.

ആരാധകരുടെ മനസ് കീഴടക്കുകയാണ് ചിത്രങ്ങൾ.

വഫാറയാണ് ഫോട്ടോഗ്രാഫർ.

ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് തന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ പ്രിയ പങ്കുവച്ചിരിക്കുന്നത്.

ഹാൻഡ് പ്രിന്റ‍ഡ്, എബ്രോയിഡറി ലെഹങ്കയും ചോളിയുമാണ് താരത്തിന്റെ വേഷം. തലയിൽ പൂവു ചൂടി വളരെ സിംപിൾ മേക്കപ്പിലാണ് പ്രിയ.

എന്തായാലും ആരാധകരുടെ മനസ് കീഴടക്കുകയാണ് ചിത്രങ്ങൾ

പ്രിയയെ കാണാൻ ‘രാജകുമാരിയെ പോലെയുണ്ട്’ എന്നാണു ഇതിൽ ചിലരുടെ അഭിപ്രായം..

എന്നാൽ ഈ ചിത്രങ്ങൾ കണ്ട് പ്രിയക്ക് നേരേ സദാചാര ആ ക്രമ ണവും ആരംഭിച്ചിട്ടുണ്ട്..

ചില കമന്റ്‌കൾ ഇങ്ങനെ…

“ചെ ചെ ചെ…മു ലയിലേക്ക് നോക്കാതെ മുഖത്തേക്ക് നോക്കൂ.… 😊

“ലഹങ്കയിൽ മാങ്ങ ഒളിപ്പിച്ചത് ആരും കണ്ടില്ല എന്ന് വിചാരിക്കരുത്..😄”

ഇടപ്പിള്ളി സിഗ്നലിൽ കുട വിൽക്കാൻ നിക്കണ പെ ണ്ണു ങ്ങളെപോലുണ്ട് 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

എന്നൊക്കെ തരത്തത്തിലുള്ള മോ ശം കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്..

എന്തായാലും മലയാളികളുടെ പ്രിയ നടി പ്രിയ പി വാര്യരുടെ ലഹങ്കയിലെ ചിമിട്ടൻ ഫോട്ടോഷൂട്ട് ഇപ്പോൾ കണ്ണിറുക്കൽ പോലെ ഇന്ത്യ മുഴുവൻ വൈറലാകുകയാണ്…

Trending

To Top
error: Content is protected !!