മനോഹരമായ നൃത്തവുമായി റംസാനും പ്രിയ വാര്യരും

പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയ താരങ്ങൾ ആണ് റംസാനും പ്രിയ വാര്യരും. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഇരുവരുടെയും ഒരു നൃത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കാതലെ കാതലെ എന്ന പ്രണയ ഗാനത്തിന് ആണ് ഇരുവരും ചുവട് വെച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി നൃത്തത്തിനെ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിൽ ആണ് പ്രിയ നൃത്തം ചെയ്യുന്നത്. അത് കൊണ്ട് തന്നെ നിരവധി മോശം കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇരുവരെയും പ്രശംസിച്ച് എത്തിയവരെക്കാൾ കൂടുതൽ മോശം കമെന്റുകൾ ഇട്ടുകൊണ്ട് വരുന്നവർ ആണ്. എങ്കിലും ഇരുവരും തമ്മിൽ ഉള്ള നൃത്തത്തിനു താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഈ ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഞാൻ കണ്ടും പോയി. അവന്റെ ഒക്കെ ഒരു ഭാഗ്യം, ഇവളുടെ പേരിനോടൊപ്പം ഉള്ള വരിയർ ഒഴിവാക്കണം, വരസിയർ മാർ ഇങ്ങിനെ അഴിഞ്ഞാടി നടക്കുന്നവരല്ല, വാരിയർ സമുദായത്തിന് അപമാനം ആണ് ഇവൾ, അർദ്ധനഗ്നമായ ഈ വസ്ത്രധാരണത്തിന് ആദ്യം തന്നെ ചുട്ടയടി കൊടുക്കണം. വീട്ടിൽ നിന്ന് പഠിക്കണം ആദ്യം. തന്തയും തള്ളയും പഠിപ്പിക്കണം നാണം എന്താണ് മാനം എന്താണ് എന്നൊക്കെ, ഇവൻ സ്വന്തം മതത്തിലെ പെണ്ണുങ്ങളുമായി ഡാൻസ് കളി ഒന്നും ഇല്ല ഒന്നുകിൽ സാനിയ അല്ലെങ്കിൽ പ്രിയ, ഇപ്പൊ നൃത്തം എന്താണന്നു ബോധ്യമായി. അതും നിവർത്തിക്കേടും ഏതറ്റവരെയും പോകുമേന്നും മനസ്സിലായി, ആ വാരിയർ അങ്ങട് എടുത്തു കളഞ്ഞു കൂടെ.

ഒന്ന് വൈറൽ ആകാൻ ആരുടെയൊക്കെ മേലിട്ടുറക്കണം പാവങ്ങൾ, ഇവൻ സാനിയ ഇയ്യപ്പനെ വിട്ടോ, അവന്റെ തലയിൽ വരച്ച വര നമ്മുടെയൊക്കെ എവിടെയെങ്കിലും വരച്ചിരുന്നു എങ്കിൽ, അല്പനു അർത്ഥം കിട്ടിയാൽ അർത്ഥരാത്രിയിലും കുട പിടിക്കും, രണ്ടുപേരും തമ്മിലുള്ള കെമിസ്ട്രി വർക്കൗട്ട് ആവണമെങ്കിൽ ആദ്യം ബയോളജി വർക്കൗട്ട് ആക്കണം, തകർപ്പൻ ആണ്…കൊച്ചു പെണ്ണ് അല്ലേ മോളെ… ഇതിൽ കൂടുതൽ എന്ത് കാണാൻ ആരാധകർ കൂടി കാണും, ഈ പെണ്ണിന് ആരാകിലും ഒരു ചാൻസ് കൊടുക്കോ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.