ബോളിവുഡിലും ഹോളിവുഡിലും ഏറെ തിരക്കുള്ള താരം ആണ് പ്രിയങ്ക ചോപ്ര. നിരവധി സ്ത്രീകൾക്ക് ഒരു പ്രചോദനം കൂടി ആണ് പ്രിയങ്ക. ഇപ്പോൾ ഒരു അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ മേഖലയിൽ പല മോശം കാര്യങ്ങളും നടക്കാറുണ്ടെന്നും തനിക്കും അത്തരത്തിൽ മോശം അനുഭവം നേരിട്ടുണ്ടെന്നും ആണ് പ്രിയങ്ക പറയുന്നത്. ഒരു ഗാനരംഗത്തിനിടയിൽ നായകനുമായി അടുത്ത് ഇടപഴകേണ്ട രംഗത്തിൽ തന്റെ അടി വസ്ത്രം പുറത്ത് കാണുന്ന രീതിയിൽ ധരിക്കാൻ സംവിധായകൻ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ അതിനെ താൻ എതിർത്തു എന്നും ആണ് പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ നിരവധി പേരാണ് പ്രിയങ്കയുടെ ഈ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയത്.
നിരവധി വിമർശന കമെന്റുകൾ ആണ് വീഡിയോയ്ക്ക് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഷൂട്ടിംഗിന് പോകുമ്പോൾ ഒരു അടിവസ്ത്രം എപ്പോഴും നിങ്ങളുടെ ബാഗിൽ കരുതുക. ആരാണ് എപ്പോഴാണ് അടിവസ്ത്രം കാണണം എന്ന് പറയും എന്നറിയില്ലാല്ലോ. അങ്ങനെ അടിവസ്ത്രം കാണണം എന്ന് പറയുമ്പോൾ ബാഗിൽ നിന്നും എടുത്തു കാണിച്ചാൽ പോരെ. അവർക്ക് മനസ്സിന് ഒരു സുഖം. നിങ്ങൾക്ക് അടുത്ത പടത്തിൽ ഒരു ചാൻസ്, ഇപ്പോൾ പരീക്ഷ എഴുതാൻ പോലും ഊരി കളയണം പിന്നെ ആണ്, ഇല്ലാത്ത കാര്യം കാണിക്കാന്‍ ആവശ്യപ്പെട്ട സംവിധായകന് അടി കൊടുക്കണം, അടിവസ്ത്രം കാണിക്കാൻ പറയേണ്ട കാര്യം ഇല്ല അടിവസ്ത്രം ആയിട്ടും മേൽവസ്ത്രം ആയിട്ടു ഒന്ന് തന്നെ ആണ് ഇടുന്നത്.
നിനക്ക് പ്രതേകിച്ചു കാണിക്കാൻ എന്താ ഉള്ളത്. ഒക്കെ പുറത്ത് കാട്ടിയല്ലേ നടപ്പ്. അല്ല ഇല്ലാത്ത സാധനം. സംവിധായകൻ ചോദിച്ചത് എന്തിനാണാവോ ല്ലേ.. പാവം സംവിധായകൻ.. ഇടാത്ത വിവരം അറിഞ്ഞു കാണില്ല, ഇല്ലാത്ത സാധനം എങ്ങിനെ കാണിച്ചു കൊടുക്കാനാണ്. സംവിധായകൻ്റെ ഭാഗത്ത് തന്നെയാണ് തെറ്റ്, അതിനു പ്രത്യേകം അടിവസ്ത്രം ഇല്ലല്ലോ, അടിവസ്ത്രം മാത്രമല്ലേ ധരിക്കാറുള്ളൂ, ഇപ്പോൾ എല്ലാം കാണുകയല്ലേ… വസ്ത്രം ഇട്ടും എല്ലാം എങ്ങനെ കാണിക്കാം എന്നു കാണിച്ച ഒരു സ്ത്രീ ഇവർ മാത്രമാണ്, അത് ഊരികൊടുത്തിട്ടു ഇറങ്ങി പോന്നാൽ മതിയായിരുന്നല്ലോ. ആയാൽ ഇരുന്നു കാണട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.