ഇന്ത്യ ഒട്ടാകെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഈ നടൻ ആരാണ് പറയാമോ

സോഷ്യൽ മീഡിയയിൽ ഇന്ന് വലിയ ഒരു ട്രെൻഡ് ആണ് നമ്മുടെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിട്ട് അത് ആരെന്ന് ചോദിക്കുന്നത്. ചില ഫോട്ടോകൾ കാണുമ്പോൾ തന്നെ താരത്തെ മനസ്സിലാകും. എന്നാൽ മറ്റു ചില ഫോട്ടോകൾ കണ്ടാൽ അത് ആരാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ ഈ കുട്ടിക്കാല ചിത്രങ്ങളിൽ കൂടി അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്.

ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും.ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്.

ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ  നേടിയിരിക്കുന്നത്.

സാധാരണ ഇത്തരത്തിൽ തെന്നിന്ത്യൻ താരങ്ങളുടെ ചിത്രം ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടാറുള്ളത്. എന്നാൽ പതിവിലും വിപരീതമായി ഒരു ബോളിവുഡ് താരത്തിന്റെ കുട്ടിക്കാല ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ കുട്ടി ഇന്ന് വളർന്നു വലുതായി നിരവധി ആരാധകരെ സ്വന്തമാക്കിയ ബോളിവുഡ് സൂപ്പർസ്റ്റാർ ആണ്. ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും അഭിനേതാക്കൾ ആണ്. കൂടാതെ ഭാര്യയും അമ്മമായി അമ്മയും സിനിമയിൽ തിളങ്ങുന്ന താരങ്ങൾ തന്നെ ആണ്. ആരാണ് ഈ താരം എന്ന് മനസ്സിലായോ?

ബോളിവുഡ് നടൻ രൺബീർ കപൂറിനെ കുറിച്ചാണ് പറയുന്നത്. താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച നേടുകയും ചെയ്തു. ഇന്ന് രൺബീറും ഭാര്യ ആലിയ ഭട്ടും തങ്ങളുടെ ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ്.

Leave a Comment