സൗന്ദര്യം കൊണ്ട് യുവാക്കളെ മോഹിപ്പിച്ച താരം ഒടുവിൽ വേലക്കാരന്റെ ക്രൂ രതയിൽ തീരുകയായിരുന്നു

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം ആണ് റാണി പത്മിനി. 1981 ൽ ആണ് താരം സിനിമയിൽ അരങ്ങേറിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. സൗന്ദര്യവും കഴിവും കൊണ്ട് വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയത് താരം അതിരറ്റ സമ്പത്തും തന്റെ കൈകളിൽ കൂടി ഒഴുകാൻ തുടങ്ങിയതോടെ അഹങ്കാരവും വർധിക്കാൻ തുടങ്ങിയിരുന്നു. സെറ്റുകളിൽ പോലും റാണി പത്മിനിയുടെ അഹങ്കാരം പലപ്പോഴും ചർച്ച ആയിരുന്നു. എങ്കിൽ തന്നെയും താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ മലയാള സിനിമയിൽ വലിയ വിജയം ആയത് കൊണ്ട് തന്നെ താരത്തിന്റെ അഹങ്കാരത്തിന് മുൻപിൽ നിർമ്മാതാക്കൾ വരെ കണ്ണടയ്ക്കുകയായിരുന്നു. റാണി പത്മിനി തന്റെ അമ്മയ്‌ക്ക് ഒപ്പം ആയിരുന്നു ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് എത്തിയിരുന്നു. ലൊക്കേഷനുകളിൽ താരത്തിന് പ്രത്യക പരിഗണന വേണമെന്നുള്ളത് നിര്ബന്ധം ആയിരുന്നു.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം യുവാക്കളുടെ സ്വപ്ന സുന്ദരി കൂടി ആയിരുന്നു. ബാംഗ്ലൂരിൽ ഒരു ബംഗ്ലാവിൽ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവർക്ക് സഹായത്തിനായി മൂന്ന് ജോലിക്കാരും ഉണ്ടായിരുന്നു. എന്നാൽ ജോലിക്കാരന്റെ ക്രൂ രതയിൽ ആണ് ഇരുവരുടെയും ജീവൻ പൊലിഞ്ഞത്. റാണി പത്മിനിയും അമ്മയും ക്രൂ, ര, മായി കൊ, ല്ല, പ്പെട്ടു എന്ന വാർത്തയാണ് പുറം ലോകത്തെ ഞെട്ടിച്ചത്. സ്വന്തം അമ്മയുടെ മുൻപിൽ വെച്ച് വീട്ടുജോലിക്കാർ ക്രൂ, ര, മായി ബലാ, ത്സം, ഗം ചെയ്ത് കൊലപ്പെടുത്തി എന്ന വാർത്തയാണ് ആരാധകർ കേട്ടത്.മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവം ആയിരുന്നു ഇത്. എന്നാൽ ഇരുവരും കൊ,ല ചെയ്യപ്പെട്ടു അഞ്ച് ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം ആണ് ഈ വാർത്ത പുറം ലോകം അറിഞ്ഞത്.

വീട്ടുജോലിക്ക് എത്തിയ വേലക്കാരൻ ഒരു ക്രി മിനൽ ആയിരുന്നു എന്ന് ഇവർക്ക് അറിയില്ലായിരുന്നു. എന്നാൽ ബംഗ്ളാവിൽ അതിരറ്റ സമ്പത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ അമ്മയെ ആദ്യം കു ത്തി പരിക്കേൽപ്പിക്കുകയും അമ്മയുടെ മുന്നിൽ വെച്ച് തന്നെ റാണിയെ ഉപദ്രവിച്ച് കൊ ലപ്പെടുത്തുകയും ആയിരുന്നു. ശേഷം ബംഗ്ലാവിലെ സമ്പത്തുമായി കടന്നു കളയുകയും ചെയ്തു. എന്നാൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം ആണ് ഇവർ മ രണപ്പെട്ട വിവരം പുറത്ത് അറിയുന്നത്. എന്നാൽ പോ സ്റ്റ് മാർട്ടം ചെയ്യാൻ കൊണ്ട് പോകാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഇവരുടെ ശരീരം. ശേഷം ബംഗ്ളാവിലെ കുളിമുറിയിൽ വെച്ച് തന്നെ ആണ് പോ സ്റ്റ് മാർട്ടം ചെയ്തത്.