ബ്രാലെസ്സ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രസ്ന പവിത്രൻ, ആരാധകർ പറഞ്ഞത് കേട്ടോ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രസ്ന പവിത്രൻ. മൗനം എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. മലയാള സിനിമയിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും വളരെ പെട്ടന്ന് തന്നെ താരത്തിന് തമിഴിലും അവസരം ലഭിക്കുകയായിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കുറഞ്ഞ സമയം കൊണ്ട് തന്നെ കഴിഞ്ഞു എന്നതാണ് സത്യം. അഭിനേത്രി മാത്രമല്ല, മികച്ച ഒരു മോഡൽ കൂടി ആണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ രസ്ന തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെയും ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയും ലഭിക്കാറുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ രസ്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്.

ഇപ്പോൾ രസ്ന അത്തരത്തിൽ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബ്രാ ലെസ്സ് ഫോട്ടോഷൂട്ടുമായാണ് രസ്ന ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. വളരെ പെട്ടന്ന് ആണ് ഈ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയത്. നിരവധി പേരാണ് രസ്നയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. എന്നാൽ താരത്തിനെതിരെ വലിയ  രീതിയിൽ ഉള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. നിരവധി പേരാണ് താരത്തെ വിമർശിച്ച് കൊണ്ട് രംഗത്ത് വരുന്നത്. ബ്രാ ലെസ്സിന്റെ സീസൺ ആണിപ്പോൾ കുറച്ചു കഴിയുമ്പോൾ ഡ്രസ്സ്‌ ലെസ്സ് വരും . വല്ലാത്ത ജാതി തരംഗം എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

ഇത് നിർത്തലാക്കാനല്ലെ കൊറെ ഇൻക്വിലാബ് വിളിച്ചത് വല്ല കാര്യോണ്ടോ, ഇത്തരം ഫോട്ടോസ് ഒഴിവാക്കിക്കൂടെ, തുണി ഉടുക്കാനുളള മടിയാണോ താരമാകാനുളള മാനദണ്ഡം?, ഇതുപോലുള്ള പോസ്റ്റിങ്ങ്‌ എന്നു നിർത്തുന്നോ അന്ന് കേരളത്തിലെ സ്ത്രീ പീഡനം ഇല്ലാതാകും, എങ്ങനെയെങ്കിലും വയറലായാൽ ചതി. ഇങ്ങനെ ആയിരിക്കണം സ്ത്രീകൾ, ഇതാണ് പണ്ട് പഠിച്ച കണക്ക്, ബ്രാക്കറ്റിലുള്ള സഖ്യയെ പുറത്ത് എടുക്കുന്നത്, ആ പവിത്രനെകയ്യില്‍കിട്ടിയാല്‍ കൊച്ചിന് ഒരു ബ്രാ വാങ്ങിക്കാനുള്ളകാശ്കൊടുക്കാമായിരുന്നു, ഇതൊക്കെ എവിടെ നിന്നും വരുന്നു സത്യത്തിൽ, സ്ത്രികളെ മൊത്തത്തിൽ പേര് ദോഷം കേൾപ്പിക്കാൻ ഓരോന്ന് ഇറങ്ങും ഇതിനൊന്നും അങ്ങളാമാർ ഒന്നും ഇല്ലേ? കയ്യ്തണ്ടിന് ഉശിരുള്ള മാതാ പിതാക്കൾ ഇല്ലേ? ഛെ ഛെ കഷ്ടം തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്.