ARTICLES

യഥാർത്ഥ ജീവിതത്തിലും മാസ് കാണിച്ച് സുരേഷ് ഗോപി. വിമർശനവുമായി ചിലർ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ തരംഗമായിരിക്കുകയാണ്. മിക്ക വാർത്ത ചാനലുകളും ഈ വാർത്ത പങ്കുവെക്കുവാൻ മറന്നില്ല. എന്താണ് സംഭവം എന്നാൽ നടനും എം പി യുമായ സുരേഷ് ഗോപി ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സല്യൂട്ട് ചെയ്യിച്ചു. ഒല്ലൂർ വെച്ചാണ് സമഭാവം നടക്കുന്നത് . ഒരു പരാതി കേട്ടതിനെ തുടർന്ന് സ്ഥലം സന്ദര്ശിക്കുവാൻ വേണ്ടി സംഭവം സ്ഥലത്തു എത്തിയതായതായിരുന്നു സുരേഷ് ഗോപി. എം പി വന്നിട്ടും പതിനഞ്ചു മിനിട്ടോളം ജീപ്പിൽ തന്നെ ഉദ്യോഗസ്ഥൻ ഇരുന്നതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ താരമാഗ്മ വീഡിയോക്ക് നേരെ നിരവധി കമന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ചിലർ വിമര്ശിച്ചുകൊണ്ടും, ചിലർ അനുകൂലിച്ചുകൊണ്ടും രംഗത് വന്നു. എന്നാൽ മാധ്യമങ്ങളോട് സംഭവത്തിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥർ പറയുന്നത് . എം പി യെ സലൂടെ ചെയ്യണ്ട ആവിശ്യമില്ല എന്നാണ് . എം എൽ എ , എം പി എന്നി സ്ഥാനമുള്ളവർക്ക് സല്യൂട്ട് ചെയ്യേണ്ട എന്നാണ് അവർ മറുപടി പറയുന്നത്.

താൻ വന്നിട്ടും ജീപ്പിൽ നിന്നിറങ്ങാതെ പോലീസ് ഉദ്യോഗസ്ഥനെ അടുത്തേക്ക് വിളിപ്പിച്ച് , താൻ ഒരു എം പി ആണ് എന്നും ശീലമൊന്നും മറക്കരുത് എന്നും ഒരു സല്യൂട്ട് ഒകെ അടിക്കാം എന്നുമായിരുന്നു സുരേഷ് ഗോപി ഉദ്യോഗസ്ഥനോട് പറഞ്ഞത്. സംഭവം ഇപ്പോൾ സോഷ്യൽ മിഡിയയിൽ ഇപ്പോൾ ഈ വീഡിയോ ചൂടുള്ള ഒരു വിഷയമായി മാറിയിരിക്കുകയാണ്. സുരെഹ് ഗോപിക എതിരെയും പലരും കമന്റ് നൽകുന്നുണ്ട്.

നിരവധി സിനിമകളിൽ കിടിലം പോലീസ് വേഷങ്ങൾ ചെയ്ത സുരേഷ് ഗോപി . സിനിമയിലെ പോലെ തന്നെ ഒരു മാസ്സ് സീൻ കാണിച്ചു എന്നാണ് സുരേഷ് ഗോപി ആരാധകർ പറയുന്നത്. ചിലർ പറയുന്നത് സിനിമയാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം പറഞ്ഞതാണ് എന്നാണ്. പക്ഷെ സമാധാന പൂർവം ആണ് താരം അദ്ദേഹത്തോട് സംസരിച്ചത് എന്നാണ് മീഡിയകൾ റിപ്പോർട് ചെയ്തിരിക്കുന്നത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു . കുറിച്ചു നിറങ്ങൾക്ക് മുൻപാണ് വാർത്ത മാധ്യമങ്ങളിൽ എത്തി തുടങ്ങിയത്.

Trending

To Top
error: Content is protected !!