സിനിമയിൽ ഒക്കെ അഭിനയിക്കുന്ന സുരേഷ് ഗോപിയും മോനും ഇതിൽ നിന്നും ഒരു വത്യാസവും ഇല്ല

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ആണ് രശ്മി ആർ നായർ. ഇപ്പോൾ രശ്മി പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, സംഘി എന്നത് സഹജീവികളോട് വർഗീയമായ വെറുപ്പും പകയും മാത്രമുള്ള ഒരു പ്രത്യേക തരം വിഷ ജീവി വർഗമാണ് അതിൽ നല്ല സംഘി ചീത്ത സംഘി സിനിമാ നടനായ സംഘി നിരീക്ഷക സംഘി ചാരിറ്റി ചെയ്യുന്ന സംഘി എന്നൊന്നും ഇല്ല . ശബരിമല കലാപത്തിന് റോഡിൽ ഒക്കെ ഇറങ്ങിയിരുന്ന ചരടും കെട്ടി ഹാൻസും വച്ച് മാല പൊട്ടിക്കാനും കഞ്ചാവ് വിൽക്കാനും പോകുന്ന സുമേഷ് കാവിപ്പടയും ഐപിഎസ് ഒക്കെ ഉണ്ടായിരുന്ന സംസ്ഥാന പോലീസ് മേധാവി ആയിരുന്ന സെൻകുമാറും സംഘി തന്നെയാണ് . സിനിമയിൽ ഒക്കെ അഭിനയിക്കുന്ന സുരേഷ് ഗോപിയും മോനും ഇതിൽ നിന്നും ഒരു വത്യാസവും ഇല്ല . സുമേഷ് കാവിപ്പട ആയാലും ലസിത പാലയ്ക്കൽ ആയാലും അഹാനാ കൃഷ്ണകുമാർ ആയാലും പന്തളം ശ്രീജിത്ത് ആയാലും സുരേഷ് ഗോപി എല്ലാം ഒരേ ബൗദ്ധിക നിലവാരമുള്ള വിഷ ജീവികൾ ആണ് . തൊലിക്കട്ടി കുറവുള്ള ചിലർ സംഘിയാണ് എന്ന് പരസ്യമായി സമ്മതിക്കില്ല എന്ന് മാത്രം ഗോപിയുടെ കാര്യത്തിൽ ആണെങ്കിൽ ആ കട്ടി കുറവും ഇല്ല എന്നുമാണ് പോസ്റ്റ്

കൂടാതെ ഗോകുൽ സുരേഷിന്റെ ഒരു വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് തന്തയെ പോലെ തന്നെ പൊട്ടനാണ് എന്നാൽ അതിന്റെ ഒരഹങ്കാരവുമില്ല എന്നുമാണ് രശ്മി കുറിച്ചിരിക്കുന്നത്. എന്നാൽ നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുമായി എത്തിയിരിക്കുന്നത്. ശരിക്കും പറഞ്ഞത് സത്യമാണോ??കമ്മികളിലും കൊങ്ങികളിലും ഇല്ലേ ഈ പറഞ്ഞ പോലത്തെ ആൾക്കാർ? അതിലെ പോരായ്മകൾ ഇതുപോലെ എടുത്തു പറയാനുള്ള ധൈര്യം നിങ്ങൾക്ക് ഉണ്ട് എന്നും വരും ദിവസങ്ങളിൽ അതും ഇതുപോലെ പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു, പക്ഷെ, സുരേസ് കോവി നോട്ടീസടിച്ചു ചിലരെ സഹായിക്കും സംഘി പരിവേഷം മാറിക്കിട്ടാൻ.. അതുകണ്ടു നിഷ്പക്ഷത നടിക്കുന്നവന്മാർ കോവിക്കു ജയ് വിളിക്കും.

സങ്കി ആയാലും സുടു ആയാലും ഒരേ തൂവൽ പക്ഷിയാണ്, പക്ഷെ സങ്കിയെ ഒരിക്കലും സങ്കി എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടാറില്ല, കാരണം അത്രക്കും ചീഞ്ഞാലിഞ്ഞതാണെന്ന് അവർക്കറിയാം, ഏതെങ്കിലും ഒരു സംഘിയുടേയോ നേതാക്കൻമാരെയോ നിങ്ങൾ മഴക്കെടുതിയിൽ കണ്ടോ. ഒരു പോസ്റ്റ് എങ്കിലും കണ്ടോ? അതാണ് അങ്ങനെയാണ് അവർ. എന്തിനും ഏതിനും കേരളത്തെ കുറ്റം പറയുന്ന ഒരു കേന്ദ്ര മന്ത്രിയുണ്ട്. എവിടെ ഈ സമയത്ത് കാണില്ല, ഞമ്മളെ RSP യെ കുറിച്ച് വല്ലപ്പോഴും ഒന്ന് ഓർക്കണം ഒരു വിവരവും ഇല്ല കുറച്ച് കാലമായിട്ട് അല്ലെങ്കിൽ ആളുകൾ കരുതും ഇങ്ങനെ ഒരു സാദനാം തന്നെ ഉണ്ടായിരുന്നില്ല എന്ന്, സുരേഷ് ഗോപി എന്ന മനുഷ്യൻ പൊട്ടനായതുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ ആയതും രാജ്യസഭായിൽ എത്തിയതും,, അവശ ജനതയ്ക്ക് വേണ്ടി സേവനം ചൈയ്യുന്നതും. Resmi R Nair പൊട്ടി അല്ലാത്തതുകൊണ്ടാണ്,, പെൺവാണിഭം നടത്തിയതും… പോലീസ് പിടിച്ചപ്പോൾ തലയിൽ മുണ്ടും ചാക്കും ഇട്ട് ഓടിയതും ജയിലിൽ പോയതും തുടങ്ങി നിരവധി സമ്മിശ്ര അഭിപ്രായങ്ങൾ ആണ് പോസ്റ്റിന് ലഭിക്കുന്നത്.