നിന്നെ പോലെ അല്ല എല്ലാവരും, വിവാഹ ജീവിതത്തിന് ഒരു പവിത്രത ഉണ്ട്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു വൈശാലി. ചിത്രത്തിലെ വൈശാലിയെയും ഋഷ്യ ശ്രിങ്കനെയും ആളുകൾ അത്ര പെട്ടന്ന് ഒന്നും മറക്കാൻ വഴി ഇല്ല. ഇന്നും ഇവർക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. 1989 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ആരാധകർ ഏറെ ആയിരുന്നു. സുപർണ ആനന്ദ് ആണ് ചിത്രത്തിൽ വൈശാലിയെ അവതരിപ്പിച്ചത്. സഞ്ജയ് മിത്ര ആയിരുന്നു ഋഷ്യ ശ്രിങ്കൻ ആയി ചിത്രത്തിൽ എത്തിയത്. സിനിമ വലിയ രീതിയിൽ തന്നെ വിജയം നേടുകയായിരുന്നു.

സിനിമയ്ക്ക് ശേഷം ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്ടു കുട്ടികളും ഈ ദമ്പതികൾക് ഉണ്ട്. എന്നാൽ വർഷങ്ങൾക്ക് ശേഷം 2007 ൽ ഇരുവരും വേർ പിരിയുകയായിരുന്നു. വേർ പിരിഞ്ഞെങ്കിലും ഇരുവരും ഇന്നും നല്ല സൗഹൃദത്തിൽ ആണ്. ഇപ്പോഴിതാ ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ എത്തിയ സഞ്ജയ് മിത്ര തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോൾ റിമി അതിനെ സപ്പോർട്ട് ചെയ്തു കൊണ്ട് സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

വിവാഹ മോചനത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് റിമി പറഞ്ഞത്, നാൾ നമ്മുടെ ജീവിതത്തിലും എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയില്ല എന്നും വിവാഹ മോചനം എന്നൊക്കെ പറയുന്നത് തികച്ചും വ്യക്തിപരമായ കാര്യം ആണെന്നും ഓരോരുത്തലും കല്യാണം കഴിക്കുന്നു, എന്നാൽ ലൈഫ് എവിടെ വെച്ച് അവസാനിപ്പിച്ച് അടുത്ത റിലേഷനിൽ പോകണം എന്നൊക്ക അവരുടെ ഇഷ്ട്ടമാണ് എന്നൊക്കെ റിമിയും പറഞ്ഞിരുന്നു. എന്നാൽ റിമിക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

റിമി നീ വെറും കൃമിയാവരുത്. വിവാഹ ജീവിതത്തിന് ഒരു പവിത്രതയുണ്ട്. തന്നെ പോലെയാണോ എല്ലാ സ്ത്രീകളും, എടി നിന്റെ ജീവിതമേ നാറിപ്പോയി കിടക്കുന്നു എന്നിട്ടാണ് മറ്റുള്ളവന്റെ വിവാഹ ജീവിതത്തെ പറ്റി അന്വേഷിക്കുന്നത്, അവൾ അവളുടെ ജീവിതം പറയുന്നു. പക്ഷേ ഇതൊന്നും ശരിയല്ല. 99% കുടുംബവും നന്നായി ജീവിക്കുന്നു. ഇവരുടെ അനുഭവങ്ങൾ പറഞ്ഞു മറ്റുള്ളവരെ വഴിതെറ്റിക്കല്ലേ. നല്ല കുടുംബ ജീവിതം നയിക്കുന്നവർ ഒരിക്കലും വഴി തെറ്റില്ല.

നിങ്ങൾക്ക് ഇത് ഒക്കെ ഒരു രസം ആണ് ഇത് സീരിയസ് ആകണംമെങ്കിൽ നല്ല കുടുബത്തിൽ ജനിക്കണം, ഇത് പുതുമ അല്ലാലോ സിനിമ കാർ മൊത്തത്തിൽ അങ്ങനെ ആണ്, ചേച്ചി 2 കെട്ടാൻ നോക്കി നടക്കുമ്പോൾ അണ്ണൻ പറഞ്ഞത് ഏറ്റു പറഞ്ഞു സന്തോഷിക്കുന്നത് ഇത്തിരി ഉളുപ്പ്, പണം ഉണ്ടെങ്കിൽ എത്ര വേണേലും കിട്ടും. അത്രെ ഉള്ളൂ. മടുക്കുമ്പോൾ വേറെ വേറെ കിട്ടും, രണ്ടാളും ഒരേ തോണിയിൽ യാത്ര ചെയ്യുന്നവർ പ്രത്യേകിച്ച് അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാനില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment