മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുടെ സാധികയും വൈഗയും

വർഷങ്ങൾ കൊണ്ട് സുഹൃത്തുക്കൾ ആയ താരങ്ങൾ ആണ് സാധിക വേണുഗോപാലും വൈഗ റോസും. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ താരങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഇരുവരും പങ്കുവെച്ച വിഡിയോകളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മാലി ദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് ഇരുവരും. അവിടെ മാലി ദ്വീപിന്റെ സൗന്ദര്യം പ്രകടമാകും വിധമുള്ള ചിത്രങ്ങളും വിഡിയോകളും ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. അവിടെ നിന്നും ആഹാരം കഴിക്കുന്നതിന്റെയും കടൽ സൗന്ദര്യം ആസ്വദിക്കുന്നതിന്റെയും എല്ലാം ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

ഇത്തരത്തിൽ മാലിദ്വീപിൽ വെച്ച് ഇരുവരും ഡാൻസ് കളിക്കുന്നതിന്റെ ഒരു വിഡിയോയും താരങ്ങൾ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇരുവർക്കും എതിരെ വിമർശനവുമായി എത്തിയവരുടെ എണ്ണവും കുറവല്ല. വിവാഹ പ്രായമായാൽ പെൺപിള്ളേരെ കെട്ടിച്ചുവിടാൻ നോക്കണം. ഇല്ലങ്കിൽ ഇങ്ങനെ മറ്റുള്ളവരെ തുണി ഊരി കാണിച്ചോണ്ട് നടക്കും. ഇതിൽ ഇതിന്റെ മാതാപിതാക്കൾ അഭിമാനം കൊള്ളുന്നങ്കിൽ ഒന്നും പറയാനില്ല എന്നാണ് ഇരുവർക്കും എത്തിയ ഒരു കമെന്റ്.

ഉളുപ്പ് ഒണ്ട് എന്ന് തേന്നു നില്ല നില്ല മുരിക്കുന്റെ മുകളിൽ കയറി താഴേക്ക് വാ അല്ലാണ്ട് തുടകാണിച്ച് നടക്കുന്നത് കൊണ്ട് എന്ത് കാര്യം മലയാളി ആണ് എന്ന് പറയാൻ നാണം ഇല്ലേ, ഇവളുമാര് എന്തോ കാണിക്കാനാ ? എറിയാൻ അറിയുവന്നവന് വടികൊടുക്കില്ല, രണ്ട് അമ്മായിമാരും കൂടി കല്യാണവും കഴിക്കാതെ ആട്ടി ആട്ടി നടക്കുന്നു.. കൂടെ പഠിച്ച കൂട്ടുകാരികളുടെ മക്കളുമാരെ കല്യാണം വരെ കഴിഞ്ഞു, തുടങ്ങി നിരവധി കമെന്റുകൾ ആണ് താരങ്ങളുടെ ചിത്രത്തിന് ആരാധകരിൽ നിന്ന് വരുന്നത്.