“സഞ്ചു 49 റൺ എടുത്ത് ഔട്ട് അയാൾ ബാക്കി ഒരു റൺ എടുക്കാത്തത് സഞ്ചുവിന്റെ കഴിവ് കേടാണ് എന്ന് പറയും “


ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമാണ് വിരാട് കോഹ്ലി എന്ന താരം. തന്റെ ചെറുപ്പ കാലത്ത് തന്നെ പലർക്കും നേടാനാകാത്ത പല റെക്കോർഡുകളും അച്ചീവ്മെന്റുകളും കരസ്ഥമാക്കിയ വിരാട് കോഹ്ലി അടുത്ത സച്ചിൻ ആണെന്ന് വരെ പല ഇതിഹാസ താരങ്ങളും വാഴ്ത്തുകയുണ്ടായി. അത്രത്തോളം മികച്ച കളിക്കാരനായിരുന്നു വിരാട് ക്രിക്കന്റിന്റെ ഏതൊരു ഫോര്മാറ്റിലും തന്റെ കഴിവ് തെളിയിക്കുകയും മികച്ചു നിൽക്കുകയും ചെയ്തു. ഇത് തന്നെ ആയിരുന്നു വിരാട് കോഹ്‌ലിക്ക് ഇന്ത്യൻ ടീമിന്റെ കാപ്റ്റൻ പട്ടം നേടിക്കൊടുത്തത്.


മികച്ച ലീഡര്ഷിപ്പ്പും തനിക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട ഇന്ത്യൻ ടീമിന്റെ തുടരെയുള്ള വിജയങ്ങൾ. സച്ചിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായിരിക്കും കോഹ്ലി എന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോളിതാ അദേഹഹം തന്റെ മോശം ഫോമിലൂടെ ആണ് കടന്നു പോകുന്നത് . ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്കോർ ഉയർത്തുവാൻ വളരെ അധികം സ്ട്രഗിൾ ചെയ്യുന്ന കൊഹ്‍ലിയെയെ ആണ് ഇപ്പോൾ ആരാധകർക്ക് മാച്ചിനിടയിൽ കാണുവാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിലുമതിന്റെ പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്.


താരത്തിന് നേരെ നിരവധി മോശം കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകൊണ്ടേ ഇരിക്കുന്നത്. ചിലർ പറയുന്നത് അദ്ദേഹം വിവാഹത്തിന് ശേഷമാണു ഇങ്ങനെ എന്നാണ്. കാരണം വിവാഹത്തിന് മുൻപ് വളരെ മികച്ച രീതിയിൽ കടന്നു പൊക്കോണ്ടിരുന്ന അദ്ദേഹം വിവാഹത്തിന് ശേഷം അത്രതയും മികച്ച ഫോമിൽ കളിച്ചിട്ടില്ല എന്നും അതാണ് കാരണം എന്നുമാണ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. കൂടെ വിവാഹം കഴിഞ്ഞതിനു ശേഷം വിരാട്എ കോഹ്ലി തന്റെ കുടുംബത്തിന് കുറച്ചു കൂടുതൽ പ്രാധന്യം നൽകുന്നുണ്ട് എന്നും അതുകൊണ്ടാണ് എന്നാണ് മറ്റുചിലർ പറയുന്നത്.


എന്നാൽ ചിലർ ഇതിനേക്കാൾ ഒക്കെ വളരെ മോശമായിട്ട് തന്നെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. എന്തെന്നാൽ വിരാട് കോഹ്‌ലിയുടെ കളി മുഴുവനും ഇപ്പോൾ ബെഡിൽ ആണ് എന്നുമൊക്കെയാണ് ചിലർ എഴുതി വിടുന്നത്. കോഹ്ലി എന്തൊക്കെ ചെയ്താലും ഇതൊന്നും ആരും കാണില്ല എന്നും എന്നാൽ സഞ്ജു ഒരു നാല്പത്തി ഒൻപത്ത് റണ്സെടുത്ത് ഔട്ട് അയാൾ ബാക്കി ഒരു റൺ എടുക്കാത്തത് സഞ്ചുവിന്റെ മിസ്റ്റേക്ക് ആണ് എന്നും ഗവാസ്‌ക്കരും ഗാങ്ങും പറയുമെന്നും ചിലർ കമന്റ് നൽകുന്നുണ്ട്.