ഡോക്ടര്‍ റോബിന് പോലും കിട്ടാത്ത ഉജ്ജ്വല വരവേല്‍പ്പ് ഏറ്റു വാങ്ങി മാസ്സ് ഹീറോ സരവണന്‍ നമ്മുടെ സ്വന്തം കേരള മണ്ണില്‍ ,ഒരു ചെറിയ പ്രൊമോ ഷൂട്ടിന് ഇതാണ് അവസ്ഥ എങ്കില്‍ ലാലേട്ടന്റെ പുലിമുരുഗന്‍ റെകോര്‍ഡ് തകരുമോ എന്ന ആശങ്കയുമായി ആരാധകരും. താരം എയർപോർട്ടിൽ വന്നതിന്റെ വീഡിയോയും ഫോട്ടോകളും വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇതിലും വലിയ ഒരു അപമാനം ലാലേട്ടന് വരാനില്ല… Compare ചെയ്യുന്നതിന് ഒക്കെ ഒരു പരിധി ഇല്ലെ? എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.
ആരാ ഇത്.. കണ്ടിട്ട് ഒരുപാട് കാശുള്ള വീട്ടിലെ 10 പൈസ കുറവുള്ള ആളെ പോലെ, എന്റെ പൊന്ന് മൈരുകളെ ഇത് ശരവണ സ്റ്റോറിന്റെ മുതലാളിയാണ്.. കാശുകൾ കൂമ്പരമായപ്പോൾ ഇവന് നടനാകാൻ ആഗ്രഹം തോന്നി ഒരു 100 കോടി പൊട്ടിച്ചു.. ഇനി എല്ലാവർക്കും പിരിഞ്ഞുപോകാം, മാല ഇട്ടവർ സ്റ്റേജിന്റ ബാക്കിൽ വന്ന് 500 രൂപ വീതം വാങ്ങി പോകേണ്ടത് ആണ്, Song കണ്ടപ്പോ റോബോട്ട് ആണെന്നാ ഞാൻ കരുതിയത്, ഇദ്ദേഹത്തെ അറിയില്ലേ. കഷ്ടം. എനിക്കും അറിയില്ല, ഇതു വന്ത് എങ്കൾ തലൈവൻ ശരവണൻ അണ്ണാച്ചി. അന്ത നടയെ പാര്ഡാ .. വയസാനാലും ശിങ്കം .. ശിങ്കംത്താൻ. ആരും തിരക്ക് കൂട്ടാതെ കണ്ടിട്ട് ഇ ക്യാപ്ഷൻ ഇട്ടൊനോരു ഓ പോഡ്. NB:-ഇത് ലൈകേം ഷെയർ ചെയ്യേമ് ചെയ്യണോർക്ക് അണ്ണാച്ചി നേരിട്ട് വന്ത് അയന്തൂർ രൂപയ് താരമാട്ടേൻ.
ഏതാ ഈ വതൂരി? ആർക്കും അറിയാത്ത മറ്റൊരു റോബിൻ ആണോ?തങ്കച്ഛനെ വൈറ്റ് പെയിന്റ് അടിച്ച് ഇറക്കിയിട്ട് ശരവനാണ് പോലും. ഏതാ ഈ അലവലാതി, കമന്റ് നോക്കിയിട്ട് പോലും ആരാ എന്ന് മനസ്സിലാവാത്ത എന്നേക്കാൾ വല്യ ദുരന്തങ്ങൾ ഇനി വേറെ ഉണ്ടോ, രാക്ഷസൻ പടത്തിലെ ക്രിസ്റ്റഫറിനെ പോലുണ്ട്, ആഞ്ഞു ചിരിച്ചാൽ അവന്റെ വിഗ് ഇളകി പോകും, ഇത് മെഴുക് പ്രതിമ ആണെന്നു വിചാരിച്ചവർക്കു തെറ്റി. ഇതാണ് സാക്ഷാൽ ശരവണൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വിഡിയോയ്ക് ലഭിക്കുന്നത്.