ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോഷൂട്ടുമായി സയനോര

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് സയനോര. ഗായികയായ സയനോരയ്ക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് സയനോര പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിൽ മാത്രമല്ല നിരവധി ഭാഷകളിൽ സയനോര ഇതിനോടകം ഒരു പിടി നല്ല ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഗായിക എന്ന ലേബലിൽ ഒതുങ്ങാതെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളോടും സയനോര പ്രതികരിക്കാറുണ്ട്. സമൂഹത്തിൽ ഇന്നും നില നിൽക്കുന്ന വർണ്ണ വിവേചനത്തിന് എതിരെ പലപ്പോഴും സയനോര പ്രതികരിച്ചിട്ടുണ്ട്.

ഗായിക മാത്രമല്ല, നല്ല ഒരു മോഡൽ കൂടി ആണ് താൻ എന്ന് പലപ്പോഴും സയനോര തെളിയിച്ചിട്ടുണ്ട്. സയനോറയുടെ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിയ സയനോര ഒരു മികച്ച മോഡൽ കൂടി ആണ്. സയനോരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ഉള്ള ഈ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതേ തീമിൽ തന്നെ ഉള്ള ചിത്രങ്ങൾ ആണ് സയനോര പങ്കുവെക്കുന്നതിൽ അധികവും. അത് കൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. കുറച്ച് ഗ്ലാമറസ് ലുക്കിലുള്ള സയനോരയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നത്.

എന്നാൽ നിരവധി വിമർശനങ്ങളും താരത്തിന് ഈ ചിത്രത്തിൽ ലഭിക്കുന്നുണ്ട്. രണ്ടെണ്ണം എടുത്ത് വെളിയിൽ ഇട്ടാൽ ബോൾഡ് നമ്മള് നിക്കരിൽ ഒരു ഫോട്ടോ ഇട്ടാൽ വികാരം വ്രണപ്പെടുത്തി. നമ്മള് ഇല്ലെ, അതെ കയ്യിലെ ക്യാഷ് തീരുമ്പോൾ അമ്മിഞ്ഞ പുറത്തു കാണിക്കുന്ന ഫോട്ടോ എടുക്കുന്നതിനെ മലയാളത്തിൽ ബോൾഡ് എന്ന് പറയും, കുളിക്കാൻ പോകാൻ നേരം ഞാൻ ഇതിലും ബോൾഡ് ആകാറുണ്ട്, ഇതിനെ ബോൾഡ് ലുക്ക്‌ എന്നല്ല പറയുന്നേ തൊലിക്കട്ടി എന്നാണ്.

ഷർട്ടിന്റെ ബട്ടൺ എല്ലാം അഴിച്ച് കാണിക്കേണ്ടത് രണ്ടും പുറത്ത് കാണിച്ചാൽ ബോൾഡായി, ഇവളെപോലുള്ള കലാകാരികൾകും ജനശ്രദ്ധ നേടാൻ ന ഗ്നത പ്രദർശിപ്പിക്കേണ്ടിവരുന്നു എന്ന് കാണുമ്പോൾ തന്നെ മനസിലാക്കാം കലാരംഗത്തു എത്ര വലിയ കോമ്പറ്റിഷൻ ആണ് നടക്കുന്നതെന്നു. പിടിച്ച് നിൽക്കാൻ ഉള്ള വ്യഗ്രതയിൽ ആണ് ആ കുട്ടി, ഈ ബോള് കാണിക്കുന്നതാണോ ബോൾഡ് ലുക്ക്, നിനക്കൊക്കെ നാണമില്ലേ ബ്രാ വാങ്ങാൻ കാശില്ലേൽ കയറ് കെട്ടി വയ്ക്ക, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ തുണി കുറയ്ക്കലാണോ ? ഈ ബോൾഡ് തുടങ്ങി നിരവധി കമെന്റുകൾ ആണ് വരുന്നത്.

Leave a Comment