ഇതിലൂടെ അവൾക്കു കുറച്ചു ആശ്വാസം കിട്ടട്ടെ, ഓണമായിട്ട് ഒരു മുഴം തുണി വേടിക്കാൻ ക്യാഷ് ഇല്ലാത്തവൾ

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ഡിമാൻഡ് ആണ്. ആളുകളുടെ ശ്രദ്ധ നേടാൻ വേണ്ടി ഇത്തരം വ്യത്യസ്ത ഫോട്ടോഷൂട്ടുകളുമായി വരുന്നവരുടെ എണ്ണവും കുറവല്ല. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളും മറ്റേർണിറ്റി ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിങ് ഷൂട്ടുകളും എല്ലാം തന്നെ വ്യത്യസ്തമായ രീതിയിൽ ചെയാൻ പലരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫോട്ടോഷൂട്ടുകളിൽ കൂടി സെലിബ്രിറ്റി ആയവരുടെ എണ്ണവും കുറവല്ല.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു താരം ആണ് സീതു ലക്ഷ്മി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ട് വളരെ പെട്ടന്ന് ആണ് സീതു സോഷ്യൽ മീഡിയയിൽ താരമായി മാറിയത്. വ്യത്യസ്ത പ്രമേയവുമായാണ് സീതു ഓരോ ഫോട്ടോഷൂട്ടുകളിലും എത്തുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ സീതു സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഓരം പ്രമാണിച്ചുള്ള സീതുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

 

എന്നാൽ ഗ്ലാമറസ് ആയി വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് നിരവധി പേരാണ് വിമർശനവുമായി എത്തിയത്. ഓളുടെ തുണിയുടെ എണ്ണം കുറച്ചത് കൊണ്ട് മാത്രം ആണ് രണ്ട് കൊല്ലം കൂടി കേരളീയർ തിരുവോണം അഘോഷിച്ചത്. ഹോ നേരേ ചൊവ്വേ ഓള് തുണി ഉ ടുത്തിരുന്നെങ്കിൽ വീണ്ടും കോവിഡ് നമ്മുടെ ഓണം കവർന്നേനെ ഭയങ്കരം തന്നേ. ഇത്തരം ചെറ്റ പോസ്റ്റ് കൾ ഇടുന്നവനോ തുണി ഇല്ലാതെ അഴിഞ്ഞു ആടുന്ന കൂതറ പെണ്ണുങ്ങളോ ഈ കമെന്റ് കൾ ഒന്നും കാണാറില്ല. അവർ ഒന്നും കേൾക്കുന്നുമില്ല. കഷ്ടം. മാന്യമായി ജീവിക്കുന്ന ഞങ്ങൾ സാധരണ ക്കാര് അടങ്ങി ഒതുങ്ങി ജീവിക്കുന്ന പെൺകുട്ടികൾ സ്ത്രീകൾ ഇങ്ങനെ ഒരുപാട് പേര് ഈ വൃത്തികെട്ട അവളുമാരുടെ കുന്തം കണ്ട് കണ്ട് മടുത്തു. പ്ലീസ്ഇത്തരം മോശം പോസ്റ്റ് ഇടരുത് എന്ന് ആരോട് പറയാൻ  ഈശ്വരാ.

ഇതിലേറെ അന്തസ്സുണ്ട് അഭിമാനമുണ്ട് വേ ശി കൾക്ക് അന്തസ്സുള്ള പെണ്ണുങ്ങളെ മാനം കെടുത്തുന്ന ചെറ്റകൾ, ഇതിലും ഭേദം മു  ലക്കരം പിരിക്കുകയാണ് എന്നാലേ ഇവളെ പോലെ ഉള്ളവർ തുണി ഉടുക്കൂ, മോളെ സ്വന്തം തന്തയും തള്ളയും ജീവിച്ചിരില്പിലെ, ഇതിലൂടെ അവൾക്കു കുറച്ചു ആശ്വാസം കിട്ടട്ടെ. ഓണമായിട്ട് ഒരു മുഴം തുണി വേടിക്കാൻ ക്യാഷ് ഇല്ലാത്തവൾ, കഷ്ടം തന്നെ തുണിയുടെ ദാരിദ്ര്യമാണ് കേരളത്തിൽ, ഇതു പോലുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇടാനുള്ള തൊലിക്കട്ടി അപാരം തന്നെ.

ടൗസർ ഇട്ട വെെശാലിയെ ആദ്യമായി കാണുകയാണ്. ഈ മുതലിനെ നമിച്ചിരിക്കുന്നു, കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമൊഴി “മാനം വിറ്റും ഓണം ഉണ്ണാം “എന്ന് കാണിച്ച മോൾ കൊള്ളാം. പുതു തലമുറയ്ക്കു നൽകാൻ പറ്റിയ ചന്തേശം, കണ്ടാൽ തോന്നും ഇവളുടെ തുണി വിറ്റ് കിട്ടിയ കാശിനാ മലയാളി ഓണം ഉണ്ടത് എന്ന് ഇതിൻ്റെ തുണി എവിടെ?” തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ്  പോസ്റ്റിനു വന്നത്.

Leave a Comment