തന്റെ വീട്ടിൽ ജിം മുതൽ സിനിമ തിയേറ്റർ വരെ ഉണ്ടെന്ന് ഷീലു എബ്രഹാം

പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് ഷീലു എബ്രഹാം. നിർമ്മാതാവ് അബ്രഹാമിന്റെ ഭാര്യ കൂടി ആയ ഷീലു ഇതിനോടകം തന്നെ മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ആണ് ഷീലു അഭിനയിച്ച് കഴിഞ്ഞത്. ഇപ്പോഴിതാ ഒരു പരുപാടിയിൽ ഷീലു തന്റെ ആഡംബര വീട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പുറത്ത് പോകാൻ ഭയങ്കര മടി ഉള്ള കൂട്ടത്തിൽ ആണ് താൻ എന്നും വീട്ടിൽ ജിം മുതൽ സിനിമ തിയേറ്റർ വരെ ഉണ്ടെന്നും താരം വിഡിയോയിൽ പറയുന്നു.

മാത്രമല്ല ഓ സി ഡി കുറച്ച് കൂടുതൽ ഉള്ള ആൾ ആണ് താൻ എന്നും ഒരു സാദനം വെച്ചെടുത്ത് നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പോലും തനിക് ദേക്ഷ്യം വരുമെന്നും ഡ്രസ്സ് ഒക്കെ എടുക്കാൻ കടയിൽ പോകാൻ മടിയുള്ള കൂട്ടത്തിൽ ആണ് താൻ എന്നും പറയുന്നു. റെഡി മെയ്ഡ് വസ്ത്രങ്ങൾ വാങ്ങിക്കാൻ പോകുമ്പോൾ സ്വാഭാവികമായും നമ്മൾ ഇട്ടു നോക്കാറുണ്ട്. അങ്ങനെ എത്ര പേര് ഇട്ടു നോക്കി വെച്ചിരിക്കുന്ന വസ്ത്രങ്ങൾ ആകും നമ്മൾ ഇട്ടു നോക്കുക എന്ന് ചിന്തിക്കുമ്പോൾ തന്നെ എനിക്ക് എന്തോ പോലെ തോന്നാറുണ്ട്.

അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ എന്റെ കഴുത്ത് ഒക്കെ ചൊറിയാൻ തുടങ്ങും. വസ്ത്രം വാങ്ങി വീട്ടിൽ വരുമ്പോൾ തന്നെ ഞാൻ കുളിക്കാറുണ്ട്. അത് പോലെ തന്നെ വാങ്ങിയ വസ്ത്രങ്ങൾ കഴുകുകയോ ഡ്രൈ ക്ളീൻ ചെയ്യുകയോ ചെയ്യുറുണ്ട് എന്നും താരം പറഞ്ഞു. എന്നാൽ നിരവധി വിമർശനങ്ങൾ ആണ് താരത്തിന്റെ ഈ വിഡിയോയ്ക് ലഭിക്കുന്നത്. വൃത്തി ഒക്കെ മനുഷ്യന് വേണം നല്ലാ കാര്യം ഇത് ഒത്തിരി കുടി പോയോ എന്ന് ഒരു സംശയം എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്.

അപ്പൊ.. ഈ ട്രിപ്പ് ഒക്കെ പോകുമ്പോൾ കക്കൂസും കൂടെ..കൂടെ കൊണ്ടു പോകാറുണ്ടോ…? ഒരുപാട് പേർ ഉപയോഗിച്ച വെച്ചത് ആയിരിക്കുമല്ലോ എന്ന് ഓർക്കുമ്പോൾ ചൊറിയാൻ തുടങ്ങുമോ?ഹോട്ടലിൽ പോകുമ്പോൾ പ്ലേറ്റ് കൊണ്ട് ആണോ പോകുന്നത്. പൈസ ഉണ്ടെന്നു കരുതി ഇത്രക്ക് അഹങ്കാരം പാടില്ല ഒരു അസുഖം വന്നാൽ തീർന്നു, മൊഞ്ച് കണ്ട് കെട്ടിയവനില്ലാത്ത ഹുങ്കാണ് ചെന്ന് കയറിയ മൊഞ്ചത്തിക്ക്. അഹങ്കാരം എന്നല്ലാതെ എന്ത് പറയാനാണ്. വേറെ ആരെങ്കിലും കെട്ടിയിരുന്നെങ്കിൽ ജോലിയും കഴിഞ്ഞ് വല്ല മീൻ കറി വെച്ച ചട്ടിയും കഴുകി ഇരിക്കണ്ട മൊതലുകളാണ് തുടങ്ങിയ കമെന്റുകൾ ആണ് താരത്തിനെതിരെ വരുന്നത്.

Leave a Comment