ഇത്രക്കും ഹോട്ട് ആയിരുന്നോ ശിവാനി ? ചിത്രങ്ങൾ കണ്ടു മനം മയങ്ങി ആരാധകർ. എന്നാൽ ചിത്രത്തിന് നേരെ ഒരാൾ ?

സിനിമ താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സദാചാര കമന്റുകൾ ഒന്നും ഇന്നത്തെ കാലത്ത് പുതിയ വാർത്തയല്ല. പല രീതിയിൽ പല അളവിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സോഷ്യൽ മീഡിയിൽ സ്ഥിര വാർത്ത തന്നെയാണ്. പല താരങ്ങളും ഇതിനെതിരെ പ്രതികരിച്ചിച്ചുട്ടെണ്ടങ്കിലും. ചിലപ്പോഴൊക്കെ താരങ്ങൾ ഇത്തരം കമന്റുകൾക്ക് ചെവി നൽകാതിരിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ചെവി നൽകാതെ ഇരിക്കുന്നത് വേറൊന്നും കൊണ്ടല്ല. ഇത്തരം ആൾക്കാരോട് പറഞ്ഞിട്ട് കാര്യമില്ലാത്തതിനാൽ ആണ്. അതുകൊണ്ടു തന്നെയാണ് മിക്ക താരങ്ങളും ഇത്തരം നെഗറ്റീവ് കമന്റുകൾ മൈൻഡ് ചെയ്യാതെഇരിക്കുന്നത്.


നിറയെ സംഭവങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉദാഹരണമായി വെക്കുവാൻ ഇന്ന് സാധിക്കുന്നത്. മലയാള താരങ്ങൾ മാത്രമല്ല മറ്റു ഭാഷകളിലെ നായികമാർക്ക് നേരേരയും ഇത്തരം കമന്റുകൾ സ്ഥിര കാഴ്ച തന്നെയാണ്. അത്തരത്തിൽ ഒരു അനുഭവം നേരിടേണ്ടി വരികയാണ് ശിവാനി എന്ന സൗത്ത് ഇന്ത്യൻ ആക്ടര്സ്. വിക്രം എന്ന കമൽ ഹസ്സൻ ചിത്രത്തിൽ വിജയ് സേതുപതിയുടെ മൂന്ന് ഭാര്യാമാരിൽ ഒരാളായാണ് ശിവാനി ഏറെ ശ്രദ്ധിക്കപ്പെട്ടത്.


ബിഗ്‌ബോസ് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരം ആദ്യമായി ജനങ്ങൾക്ക് സുപരിചിതയാകുന്നത്. എന്നാൽ അതിനേക്കാളേറെ മുൻപ് തന്നെ ശിവാനി തന്റെ കരിയർ ആരംഭിച്ചിരുന്നു . ഏറെ ഹിറ്റ് ആയി മാറിയ തമിഴ് പരമ്പരയായ പകൽ നിലാവ് എന്ന പരമ്പരയിലൂടെ ആണ് താരം അഭിനയത്തിലേക്ക് ചുവടുവച്ചത്. പിന്നീട ബിഗ്‌ബോസിലേക്കും കയറിയ താരം തന്റെ തൊണ്ണൂറ്റി എട്ടാമത്തെ ദിവസമായിരുന്നു പുറത്തായത്. വിക്രം സിനിമയിൽ എത്തിയതിനു ശേഷം നിരവധി സിനിമകൾ ആണ് താരത്തിന് ലഭിച്ചത്.


കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു . ഇത്രയധികം ഹോട്ട് ആയിരുന്നോ ശിവാനി എന്നാണ് നല്ലവരായ ആരാധകർ താരത്തിന്റെ മിന്നും ചിത്രത്തിന് നൽകിയ മറുപടി. എന്നാൽ ചിലർ താരത്തിന്റെ ചിത്രത്തിന് നേരെ വിമർശിക്കാനും തുടങ്ങിയിരുന്നു. നാമ മാത്രമായ വസ്ത്രം ആഭാസം ആണെന്നണ് ഒരാൾ താരത്തിന്റെ ചിത്രത്തിന് നൽകിയ കമന്റ് . എന്നാൽ നല്ലവരായ ആരാധകർ ഇയാൾക്കെതിരെ നല്ല മറുപടിയും നൽകാനും മറന്നില്ല. ഓരോരുത്തർക്കും അവരുടേതായ വസ്ത്ര സ്വാതത്ര്യം ഉണ്ടെന്നാണ് ഒരു ആരാധകൻ മറുപടി നൽകിയത്.

Leave a Comment