സീരിയല്‍ പരമ്പരകളിലും സ്റ്റാര്‍ മാജിക്കിലും നിറസാന്നിധ്യമായ രണ്ട് താരങ്ങളാണ് അനു ജോസഫും അനുമോള്‍. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. അനുമോളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അനുജോസഫാണ് രംഗത്തെത്തിയത്. സീരിയല്‍ ഇന്ഡസ്ട്രീയില് പ്രായം കൊണ്ട് ചെറുതാണെങ്കിലും ഇത്രയും ആത്മാര്‍ത്ഥയുള്ള ഒരു കുട്ടിയെ ഞാന്‍ കണ്ടിട്ടില്ലെന്നാണ് അനു ജോസഫ് അനുമോളെപ്പറ്റി പറയുന്നത്. സ്റ്റാർ മാജിക്കിൽ കുട്ടിക്കളി നിറഞ്ഞ ഒരു അനുമോളാണെകിലും അതിൽ നിന്ന് ഏറെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് അനു എന്നാണ് ആണ് ജോസഫിന്റെ അഭിപ്രായം. കൂടാതെ സീരിയൽ ലൊക്കേഷൻ നേരത്തെ എത്തുന്നത് ഒരു താരമാണ് ആണ് മോൾ എന്ന സീരിയൽ അണിയറപ്രവർത്തകരും പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ അനുവിന്റെ വിവാഹ വാര്‍ത്തയായിരുന്നു കഴിഞ്ഞദിവസം വൈറലായിരുന്നത്. ഇതിന്റെ സത്യാവസ്ഥയും അനു ജോസഫ് പറഞ്ഞുതരുന്നുണ്ട്. സ്റ്റാര്‍ മാജിക്കിലെ മറ്റൊരു താരമായിരുന്ന തങ്കച്ചനുമായി പ്രണയമാണെന്നുള്ള വാര്‍ത്തയാണ് പ്രചരിച്ചിരുന്നു.എന്നാൽ അതിൽ സത്യാവസ്ഥ എല്ലാ എന്ന ആണ് തന്നെ വെളുപ്പെടുത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിലൂടെ ബെറ്റ് വെച്ചതിന്റെ ഭാഗമായാണ് തന്റെ കൈയ്യിലുള്ള മോതിരം തങ്കച്ചന് ഇട്ടുകൊടുത്തത്. എന്നാല്‍, പിന്നീട് ആ ഡയമണ്ട് റിങ് ഊരാന്‍ പറ്റാത്ത അവസ്ഥയായി പോയെന്നും അനുമോള്‍ രസകരമായി പറയുന്നു. മോതിരം തട്ടാന്റെ അടുത്തുപോയി അവസാനം മുറിക്കേണ്ടി വന്നുവെന്ന് അനു പറയുന്നു.
