1998 ൽ റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ചിത്രമാണ് പഞ്ചാബി ഹോബ്സ്. ഈ സിനിമക്ക് മലയാളയിൽ ഉണ്ടായ വിജയത്തെ തുടർന്ന് ഹിന്ദി, കന്നഡ, റീമേക്ക് ചെയ്യ്തു തീയേറ്ററുകയിൽ എതിരിരുന്നു. യഥാർത്ഥത്തിൽ ദിലീപിന് പകരം ജയറാമായിരുന്നു നായകനായി എത്തെണ്ടിരുന്നത്. എന്നാൽ ആ സമയത് മറ്റു ചില സിനിമയുടെ തിരക്കുകൾ മൂലം ഈ ചിത്രത്തിന്റെ ഭാഗമാകാൻ ജയറാമിന് സാധിക്കാതെ പോയി.
മലയാള സിനിമ ചരിത്രത്തിൽ റീലീസ് ആയ ആദ്യത്തെ ദിവസം തന്നെ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു സിനിമയാണ് ദൃശ്യം. ജിത്തു ജോസഫ് ചിത്രം സംവിധാനതിലോരുങ്ങി ഈ ചിത്രത്തിൽ മോഹൻലാൽ ജോർജിക്കുട്ടി എന്നകഥാപാത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമ രംഗത്തും പ്രേക്ഷകലോകത്തും ഒരു ആഘോഷമാക്കിമാറ്റിയ ചിത്രമാണ് ദൃശ്യം. എന്നാൽ ഈ ചിത്രത്തിൽ നായകനായി എത്തെണ്ടിരുന്നത് മെഗാ സ്റ്റാർ മ്മൂട്ടിയാണ്.
മലയാള സിനിമകളിൽ എക്കാലത്തേക് മികച്ച സൈക്കോ ത്രില്ലെർ ആണ് മെമ്മറീസ്.2014 ൽ ജിത്തുജോസഫിന്റെ സംവിധാനത്തിൽ നായകനായി പൃഥ്വിരാജ് മേഘ്ന എന്നിവർ നായകി നായകന്മാരായ ഈ ചിത്രത്തിൽ എത്തെണ്ടിരുന്നത് മമ്മൂട്ടി ആയിരുന്നു.
2019 ൽ ജീൻ പോൾ ലാലിൻറെ സംവിധാനത്തിൽ പൃഥ്വിര്ജും സൂരജ് വെഞ്ഞാറന്മൂടും മത്സരിച്ചു അഭിനയിച്ച ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ്. ഹരിദ്രൻ എന്ന ഒരു സിനിമ നടന്റെ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്.എന്നാൽ യഥാർത്ഥത്തിൽ മമ്മൂക്കയാണ് ഈ കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തെണ്ടിരുന്നത്.
അതുപോലെ തന്നെയാണ് ആഷിക് അബു ചിത്രം വൈറസ്, നിരവധി താരങ്ങൾ ഒരു കുടകീഴിൽ എന്ന പോലെ പ്രേക്ഷകർക്ക് മുന്നിൽ ഒരു സമകാലിക വിഷയുമായിട്ടാണ് എത്തിയത്. വൈറസ് എന്ന രോഗത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച ആഭിത് എന്ന കഥാപാത്രം ചെയ്യേണ്ടിരുന്നത് കാളിദാസ് ജയറാം ആയിരുന്നു.
അന്യഭാഷയിലേക്കു കടുവാനെങ്കിൽ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലും നായകനായി എത്തിയ പ്രഭാസിന് പകരം തമിഴ് നടൻ സൂര്യയെയാണ് ബാഹുബലി എന്ന കഥാപാത്രത്തിനായി സംവിധായകൻ രാജമൗലി മനസ്സിൽ കണ്ടത് എന്നൊക്കെ വാർത്തകൾ പരന്നിരുന്നു. എന്നിരുന്നാലും പ്രഭാസ് എന്ന കലാകാരനിലെ നടനെ പുറത്തു കൊണ്ടുവന്നതും ജനങ്ങൾ അംഗീകരിച്ചും ഈ ചിത്രത്തിലെ വീരനായ ബാഹുബലിയാണ്.
