ഏറെ പ്രതീക്ഷയോടെയാണ് സംവിധായകനും നിർമ്മാതാവും അദ്ദേഹത്തിനെ സിനിമ ഏൽപ്പിക്കുന്നത്

നിരവധി ആരാധകർ ഉള്ള താരമാണ് സുരേഷ് ഗോപി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. നിരവധി പുരസ്‌കാരങ്ങളും താരത്തിന്റെ അഭിനയത്തിന് താരത്തെ തേടി എത്തിയത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നൂറിലധികം സിനിമകളിൽ ആണ് ഇതിനോടകം അഭിനയിച്ചത്.

മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. കുറച്ച് നാൾ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് സുരേഷ് ഗോപിയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സുരേഷ് ഗോപി കുറച്ചു മിതത്വം പാലിക്കണം.. എനിക്ക് പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പുതിയ പടത്തിന്റെ ഷൂട്ട് തുടങ്ങി. പക്ഷെ ആ ദിവസം തന്നെ അദ്ദേഹം ക്യാരക്ടർ ന്റെ പേര് പത്രകാരോട് പറയുന്നത് കേട്ടു. ഇങ്ങനെ ആണോ ചെയ്യേണ്ടത്? അതൊരു കിടിലൻ പേര് ആയിരുന്നു, അത് അണിയറക്കാർ പോസ്റ്റർ വഴി പറയുന്നത് ആയിരുന്നു നല്ലത്.

അതുപോലെ മൂവി പ്രൊമോഷന് പോയാൽ സിനിമയുടെ കഥ യും സംഭാഷണങ്ങളും പറയുന്നത് അദ്ദേഹം നിർത്തണം. ഇതൊരു അപേക്ഷയാണ്. സുരേഷ് ഗോപി ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത ആളുകൾ ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ദയവ് ചെയ്ത് ഇത് അദ്ദേഹത്തോട് പറയണം. കാത്തിരിക്കുന്നു അടുത്ത ചിത്രത്തിനായി എന്നുമാണ് ആരാധകന്റെ പോസ്റ്റ്.

പുള്ളി അത് പറഞ്ഞതുകൊണ്ട് സംവിധായകനും നിർമ്മാതാവിനും ഇല്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ്? ഇത്രയും വർഷമായി സിനിമയിൽ നിൽക്കുന്ന പുള്ളിക്ക് അറിയാത്ത സിനിമപ്രൊമോഷൻ ആണോ ഇനി നിങ്ങൾ പഠിപ്പിക്കാൻ പോകുന്നത്, പണ്ട് ഐ തമിഴ് മൂവി ഇറങ്ങുന്നതിനു മുൻപ് അതിലെ വില്ലൻ ഞാനാണ് പറഞ്ഞിട്ടുണ്ട് അത്രയും വരോ, പാപ്പാൻ സിനിമ പ്രൊമോഷൻ ന്റെ സമയത്ത് അദ്ദേഹം പറഞ്ഞു നൈല ഉഷ ഈ സിനിമ യിൽ വളരെ പ്രധാന പെട്ട ഒരു റോൾ ആണ് ചെയ്യനെന്നു. എന്നിട്ട് എന്തായി? നൈല ഉഷ സിനിമ യിൽ വന്നതും പോയതും ആരും അറഞ്ഞില്ല തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.

Leave a Comment