ജഗതി ശ്രീകുമാറിന് ഓണക്കോടി നൽകി സുരേഷ് ഗോപി

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരം ആണ് ജഗതി ശ്രീകുമാർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഏകദേശത്തെ മുന്നൂറിൽ അധികം ചിത്രങ്ങളിൽ ആണ് ഇത്ര നാളുകൾ കൊണ്ട് അഭിനയിച്ച് കഴിഞ്ഞത്. വില്ലനായും കൂട്ടുകാരൻ ആയും എല്ലാം താരം തിളങ്ങിയിട്ടുണ്ടെകിലും കോമഡി വേഷങ്ങൾ ചെയ്താണ് താരം കൂടുതൽ ശോഭിച്ചത്. ഹാസ്യ സാമ്രാട്ട് എന്ന് അറിയപ്പെട്ട താരത്തിനെ വെല്ലാൻ മറ്റൊരു കലാകാരനും അന്നും ഇന്നും സിനിമയിൽ ഇല്ല എന്നതാണ് സത്യം. നവ രസങ്ങൾ കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരം എന്നും പ്രേക്ഷകർക്ക് ഒരു അത്ഭുതം ആണ്.

എന്നാൽ ഒരു ഞെട്ടലോടെ ആണ് താരം സഞ്ചരിച്ച് വാഹനം അ പകടത്തിൽ ആയ വാർത്ത സിനിമ ലോകം കേട്ടത്. മ ര ണത്തോട് മല്ലടിച്ച് ഒടുവിൽ ജീവിതത്തിലേക്ക് തിരികെ വരുകയായിരുന്നു ജഗതി. വർഷങ്ങൾ കൊണ്ട് ചികിത്സയിൽ ആണ് താരം. വർഷങ്ങൾക്ക് ഇപ്പുറം അടുത്തിടെ ആണ് സി ബി ഐ സീരീസിൽ കൂടി താരം തന്റെ തിരിച്ച് വരവ് നടത്തിയത്. വർഷങ്ങൾക്ക് ശേഷം ജഗതിയെ സ്‌ക്രീനിൽ കണ്ട സന്തോഷത്തിൽ ആയിരുന്നു ആരാധകരും. ഇപ്പോൾ സുരേഷ് ഗോപി ജഗതിയെ സന്ദർശിക്കുകയും അദ്ദേഹത്തിന് ഓണക്കോടി സമ്മാനിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

എന്നാൽ ഈ വീഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെ നിരവധി പേരാണ് സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി എത്തിയത്. ചാനലുകാരെ മുഴുവൻ വിളിച്ച് വരുത്തിയാണ് പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് താരത്തിനെ കുറിച്ച് വരുന്ന കമെന്റ് കൂടുതലും. പോയത് നല്ല കാര്യം. പക്ഷേ ഇത്രയും ആളുകൾ അവിടെ എങ്ങനെ എത്തി ക്യാമറയുമായി, പോയത് നല്ലത്. എല്ലാ ചാനലുകാരെയും വിളിച്ചില്ലേ.. ഇവൻ എവിടെ പരിപാടി അവതിരിപ്പിച്ചാലും ഇതു തന്നെ ഗതി, മറ്റു പലനടന്മാരും പോകും അത് നമ്മളറിയുന്നത് അവരുടെ ഒരു സെൽഫിയിലൂടെ ആവും അണ്ണൻ എവിടെപോണേലും ആദ്യം 100 പത്രക്കാരെ അറിയിക്കും.

ഒരു ഓണക്കോടി കൊടുക്കുന്നതിനാണോ സാറേ ഇത്രയും ചാനലുകാരെയും മറ്റും വിളിച്ചു കൂട്ടിയത്, ഇതാണോ സ്നേഹം . ഓണക്കോടി കൊടുക്കാൻ ചാനലും പരിവാരങ്ങളും എന്തിനാണ്. ഇത് പബ്ളിസിറ്റി ആണ്. അല്ലാതെ സ്നേഹം അല്ല, ഒരു കോടി കൊടുക്കാൻ ആണോ ഇത്രയും മാധ്യമങ്ങൾ. എന്തിനാണ് ഇത്രയും പബ്ലിസിറ്റി, എന്തെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ ജനങ്ങളെ അറിയിക്കേണ്ട ആവശ്യമില്ല കുറെ ആൾക്കാർ ക്യാമറമാനും എന്തിനുവേണ്ടി എന്തെങ്കിലും കൊടുക്കണമെങ്കിൽ ആരും അറിയാതെ കൊടുക്കണം അല്ലാതെ ജനങ്ങളെ അറിയിച്ചുകൊണ്ട് കൊടുത്ത് വലിയ ആളാവുന്നതല്ലേ.

ഇതു സ്നേഹമല്ല പൊങ്ങച്ചം. ഉള്ള ചാനലുകാരെ എല്ലാം കൂട്ടി വന്നാണോ സ്നേഹം കാണിക്കുന്നത്, മീഡിയയും കുറേ ക്യാമറകളും ഉണ്ടെങ്കിൽ ഞാനും കൊടുക്കും ജഗതി ചേട്ടന്‌ ഓണക്കോടി. ആഹ് അത്രക്കെന്ത്. സുരേഷേട്ടൻഅതും ഫയലിൽ സൂക്ഷിക്കും.കഷ്ടം, ഏട്ടന്റെ നന്മ കാണാതെ പോവല്ലേ, സുരേഷേട്ടാ ഒരു ഓണക്കോടി ഏറ്റ് പോയതിന് എന്തിനാ ഇത്രയും ചാനലുകാരെ വിളിച്ചുവരുത്തി നാണമുണ്ടോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment