ശരിക്കും സ്വാസിക ഒരു വിപ്ലവ നായിക തന്നെ ആണെന്ന് പറയാം

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് സ്വാസിക. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം സീത എന്ന പരമ്പരയിൽ കൂടി ആണ് കൂടുതൽ ആരാധകരെ നേടുന്നത്. പതുക്കെ പതുക്കെ സിനിമയിലും താരം സജീവമായി മാറുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച സഹ നടിക്കുള്ള പുരസ്‌ക്കാരവും സ്വാസികയ്ക്ക് ലഭിച്ചിരുന്നു. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഇന്നും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം കൂടി ആണ് സ്വാസിക. നിരവധി സിനിമകളുടെ ഭാഗമാകാൻ ഇതിനോടകം താരത്തിന് കഴിഞ്ഞു.

swasika images

ചതുരം എന്ന ചിത്രം ആണ് താരത്തിന്റേതായി ഇനി ഇറങ്ങാൻ പോകുന്നത്. ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഹോ ട്ട് രംഗങ്ങൾ ഉൾപ്പെടുത്തിയ ചിത്രം ഇതിനോടകം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും, ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലിയോൺ യാലിവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

swasika photos

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്വാസിക നല്ല മലയാളിത്തമുള്ള പെണ്ണ് വിപ്ലവകാരി. ഇങ്ങനെ വിളിക്കാൻ കാരണമുണ്ട് യെസ്മ സീരിസിൽ എല്ലാം തുറന്ന് കാണിച്ച് അഭിനയിച്ച ശേഷം അതിലെ അഭിനേതാക്കൾ പരാതി കൊടുക്കുന്നത് നാം കണ്ടതാണ്. അവിടെയാണ് സ്വാസിക വ്യത്യസ്തയാവുന്നത് വിപ്ലവകാരിയാകുന്നത് .താൻ കഥ കേട്ട് സ്വയം തിരഞ്ഞെടുത്തതാണ് ചതുരം എന്ന് തുറന്ന് പറഞ്ഞ്. ഇത്തരം വേഷങ്ങൾ ചെയ്യാൻ പുതിയ നായികമാർക്ക് ഒരു പ്രചോദനമാവുകയാണ് താരം.

swasika stills

പണ്ട് ജയഭാരതിയുടെ രതി നിർവേദം ഒളിഞ്ഞിരുന്ന് കണ്ട പ്രേക്ഷകരെല്ലാം ശ്വേത മേനോൻ്റെ രതിനിർവേദം തിയറ്ററിൽ പോയി കണ്ട് അപ്ഡേറ്റഡായതാണ്. ഇത്തരം ഴോണറുകളിൽ ഉള്ള ഫിലീമുകൾ കാണുന്ന എന്നെ പോലെ ഉള്ള പ്രേക്ഷകർക്കുള്ള വിരുന്നും പ്രതീക്ഷയുമാണ് “ചതുരം ” അതിലെ നായികയാണ് സ്വാസിക എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പറയുന്നത്.

 

ചതുരത്തിന്റെ ഒരു ഇന്റർവ്യൂവിൽശ്വസിക പറയുന്നുണ്ട് ഞാൻ ഇത് എടുത്തില്ലെങ്കിൽ മറ്റൊരു നടി എടുക്കും അത് ഉറപ്പാണ്. സൊ വൈ ഷുഡ് ഐ വേസ്റ്റ് മൈ ചാൻസ് എന്ന്, കാശ് കൂടുതൽ കിട്ടുമെന്ന് തോന്നിയാൽ കഥാ പാത്രം ഉൾകൊള്ളാൻ വ്യഗ്രത ആയിരിക്കും. അതാണ് ഒരു യഥാർത്ഥ കലാകാരി, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment