ബ്രഹ്മധത്തൻ നമ്പൂതിരിപ്പാടിന്റെ മകൻ ആണ് ജഗന്നാഥൻ എന്നാണ് അദ്ദേഹം പറയുന്നത്

മോഹൻലാലിന് നിരവധി ആരാധകരെ നേടി കൊടുത്ത ചിത്രങ്ങളിൽ ഒന്നാണ് ആറാംതമ്പുരാൻ. നിരവധി ആരാധകർ ആണ് ഈ ചിത്രത്തിന് ഇന്നും ഉള്ളത്. മോഹൻലാലിന്റെ മാസ്സ് ഡയലോഗുകളും സംഭാഷങ്ങളും എല്ലാം ഇന്നും ആരാധകർക്ക് കാണാപ്പാഠം ആണ് എന്നതാണ് … Read more