ahaana new photos 1

വെക്കേഷൻ ട്രിപ്പ് ആഘോഷമാക്കി അഹാന കൃഷ്ണയും കുടുംബവും

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരത്തിന് ആരാധകരും ഏറെ ആണ്. താരത്തിനെ പോലെ തന്നെ താരത്തിന്റെ കുടുംബ അംഗങ്ങൾക്കും ആരാധകർ ഏറെ ആണ്. … Read more