ദാസന്റെയും വിജയന്റെയും മൂന്നാം ഭാഗം ആയിരുന്നോ സത്യത്തിൽ ഈ ചിത്രം

പ്രിയദർശന്റെ സംവിധാനത്തിൽ 1990 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അക്കരെ അക്കരെ അക്കരെ. മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങൾ ആക്കിയാണ് ചിത്രം ഒരുക്കിയത്. ആ കാലത്തെ ഹിറ്റ് കൂട്ടുകെട്ട് ആയിരുന്നു മോഹൻലാൽ – ശ്രീനിവാസൻ. … Read more