ഈ പടം ഹിറ്റായിരുന്നുവെങ്കിൽ ബാല യുടെ കരിയർ തന്നെ മാറി പോയേനെ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2010 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അലക്‌സാണ്ടർ ദി ഗ്രേറ്റ്. മുരളി നാഗവള്ളിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ നടൻ ബാലയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇവരെ കൂടാതെ സുധ ചന്ദ്രൻ, … Read more