ഇത്തരത്തിൽ ഈ രംഗം കണ്ടപ്പോൾ നിങ്ങൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടോ

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് നാദിർഷ സംവിധാനം ചെയ്ത ചിത്രം ആണ് അമർ അക്ബർ അന്തോണി. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം വലിയ വിജയം ആണ് നേടിയത്. 2015 … Read more