അച്ചു എന്ന കഥാപാത്രത്തെ ആ ഒരു ഒറ്റ രംഗം കൊണ്ട് മമ്മൂട്ടി അനശ്വരമാക്കി തീർത്തു

ലോഹിതദാസിന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രം ആണ് അമരം. മമ്മൂട്ടി ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. അച്ചു എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി എന്ന് … Read more