ഒന്നര വർഷങ്ങൾക്ക് മുൻപ് അനൗൺസ് ചെയ്ത പ്രോജെക്ട് ആണ് ഇത്

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് 2020 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അഞ്ചാം പാതിര. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സൈക്കോ ത്രില്ലർ ഇറങ്ങുന്നത്. അത് കൊണ്ട് തന്നെ വലിയ … Read more