അണ്ണൻ തമ്പിയിലെ അച്ചുവിനെയും അപ്പുവിനെയും ഓർമ്മ ഇല്ലേ

അൻവർ റഷീദിന്റെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ചിത്രം ആണ് അണ്ണൻ തമ്പി. മമ്മൂട്ടി നായകനായ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആണ് താരം എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ വലിയ താര നിര തന്നെ ചിത്രത്തിൽ … Read more