കുഞ്ഞിന്റെ നൂല് കെട്ടിന് ഭർത്താവ് എത്താതിരുന്നതിന്റെ കാരണം പറഞ്ഞു അനുശ്രീ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനുശ്രീ. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് താരം തുടക്കം കുറിച്ചിരുന്നു. ഓമനത്തിങ്കൽ പക്ഷി എന്ന പരമ്പരയിൽ കൂടി ആണ് അനുശ്രീ തന്റെ അഭിനയത്തിന് തുടക്കം കുറിച്ചത്. … Read more