അപരൻ സിനിമ പല തവണ കണ്ട നിങ്ങൾക്ക് ഇതിന്റെ ഉത്തരം കൃത്യമായി പറയാൻ പറ്റുമോ

പത്മരാജൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കൽ ത്രില്ലെർ മൂവി ആണ് അപരൻ. ജയറാം. മുകേഷ്, ശോഭന, പാർവതി, മാതു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ജയറാം സിനിമയിൽ തന്റെ അരങ്ങേറ്റം … Read more