ഇതിൻ്റെ ക്ലൈമാക്സ് ഇന്നും ഒരു രോമാഞ്ചം തന്നെ ആണ്, എന്നിട്ടും എന്താണ് ഈ ചിത്രത്തിന് സംഭവിച്ചത്

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് അപരിചിതൻ. സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് പങ്കെടുത്തത്. കാവ്യ മാധവൻ, കാർത്തിക, മന്യ തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാനമായും … Read more