കാപ്പയിൽ അപർണ്ണ ബാലമുരളി എത്തുന്നത് മഞ്ജു വാര്യർക്ക് പകരം

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് കാപ്പ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. സംവിധായകൻ ഉൾപ്പെടെ കാസ്റ്റിംഗിൽ ചില മാറ്റങ്ങൾ വന്ന ചിത്രം കൂടി ആണ് കാപ്പ. … Read more