അരക്കള്ളൻ മുക്കാൽക്കള്ളൻ സിനിമയ്ക്ക് എന്താണ് സംഭവിച്ചത്

ഏകദേശം ഒരു ഏഴ് എട്ട് കൊല്ലം മുൻപ് പ്രഖ്യാപിച്ച ഒരു സിനിമ ആയിരുന്നു അരക്കള്ളൻ മുക്കാൽക്കള്ളൻ. മമ്മൂട്ടിയെയും മോഹൻലാലിനെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങൾ ആക്കി ആണ് സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും അണിയറ … Read more