ഒരുകൂട്ടം ആളുകൾ മോഹൻലാലിൻറെ ഇമേജ് തകർക്കുവാൻ ശ്രമിക്കുകയാണ് എന്ന് സന്തോഷ് വർക്കി.

മലയാള സിനിമയിൽ ഏറ്റവും പുതുതായി ഇറങ്ങി കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത സിനിമ ആയിരുന്നു ആറാട്ട് എന്ന സിനിമ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടൻ ലാലേട്ടൻ നായകനായ ഈ സിനിമ ബി ഉണ്ണികൃഷ്ണൻ ആണ് സംവിധാനം … Read more